v shivankutty

കേരളത്തിലെ പാഠ്യപദ്ധതി പരിഷ്‌കരിക്കും; മന്ത്രി വി.ശിവൻകുട്ടി

കേരളത്തിലെ പാഠ്യപദ്ധതി പരിഹിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. 1,3,5,7,9 ക്ലാസുകളിലെ കുട്ടികളുടെ പാഠപുസ്തകങ്ങൾ ആദ്യം പരിഷ്കരിക്കും. പുതിയ അധ്യയന വർഷം....

ഖാദർ കമ്മിറ്റി റിപ്പോർട്ട്: കോർകമ്മിറ്റി റിപ്പോർട്ടും കരട് സ്പെഷൽ റൂളും മന്ത്രി വി ശിവൻകുട്ടിക്ക് സമർപ്പിച്ചു

ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച കോർകമ്മിറ്റി റിപ്പോർട്ടും കരട് സ്പെഷൽ റൂളും പൊതുവിദ്യാഭ്യാസ മന്ത്രി വി....

പി പി മുകുന്ദന്‍റെ നിര്യാണത്തില്‍ സ്പീക്കർ എ എൻ ഷംസീർ, മന്ത്രി വി ശിവൻകുട്ടി എന്നിവർ അനുശോചനം രേഖപ്പെടുത്തി

ബി ജെ പി നേതാവ് പി പി മുകുന്ദന്‍റെ നിര്യാണത്തില്‍ സ്പീക്കർ എ എൻ ഷംസീർ, മന്ത്രി വി.ശിവൻകുട്ടി എന്നിവർ....

‘കേരളം പറയുന്നു യെസ്’; എൻ സി ആർ ടി ഒഴിവാക്കിയ പാഠങ്ങൾ ഉൾക്കൊള്ളിച്ച അഡീഷണൽ പുസ്തകങ്ങളുടെ ഉദ്ഘാടനം ഓഗസ്റ്റ് 23 ന് മുഖ്യമന്ത്രി നിർവഹിക്കും

എൻ സി ആർ ടി ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളിച്ച് കേരളം തയ്യാറാക്കിയ അഡീഷണൽ പാഠപുസ്തകങ്ങൾ പുറത്തിറക്കാൻ കേരളം. ഓഗസ്റ്റ് 23....

മന്ത്രി വി ശിവൻകുട്ടി ഫ്ലാഗ് ഓഫ് ചെയ്ത യാത്ര; ഫായിസ് ഇപ്പോൾ ഗ്രീസിൽ

35 രാജ്യങ്ങൾ, 30000 കിലോ മീറ്റർ, 450 ദിവസങ്ങൾ, ഈ ലക്ഷ്യത്തോടെകേരളത്തിൽ നിന്ന് സൈക്കിളിൽ ഒറ്റക്ക് ലണ്ടനിലേക്ക് തിരിച്ച യുവാവിന്റെ....

അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷൻ നടപടികൾക്ക് തിങ്കളാഴ്ച തുടക്കം; തീവ്രയജ്ഞവുമായി തൊഴിൽ വകുപ്പ്

കേരളത്തിലെത്തുന്ന എല്ലാ അതിഥി തൊഴിലാളികളുടെയും വിവരങ്ങൾ രജിസ്റ്റർ ചെയ്യിക്കുന്നതിനുള്ള തീവ്രയജ്ഞവുമായി തൊഴിൽ വകുപ്പ്. അതിഥി തൊഴിലാളികളുടെയും വിവരങ്ങൾ രജിസ്റ്റർ ചെയ്യിക്കുന്നതിനുള്ള....

സലിം കുമാർ ദേവസ്വം മന്ത്രിയെ ആക്ഷേപിച്ചു, ക്ഷേത്ര വരുമാനത്തെ പരിഹസിച്ചു: നടനെതിരെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി

ദേവസ്വം മന്ത്രിയെ ആക്ഷേപിച്ച സലിം കുമാറിനെതിരെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി രംഗത്ത്. മിത്ത് മന്ത്രിയെന്ന പരാമർശത്തിലൂടെ നടൻ മന്ത്രി....

സമഗ്ര ശിക്ഷാ-സ്റ്റാർസ് വിദ്യാഭ്യാസ പദ്ധതി പ്രവർത്തനങ്ങൾ ജനകീയമാക്കണം; മന്ത്രി വി ശിവൻകുട്ടി

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സമഗ്ര ശിക്ഷാ കേരളം – സ്റ്റാർസ് പദ്ധതി പ്രവർത്തനങ്ങളെ ജനകീയമാക്കുവാനുള്ള കർശന നടപടികൾ സ്വീകരിക്കണമെന്ന്....

കിണറ്റിലകപ്പെട്ട് മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് സഹായവുമായി മന്ത്രി വി ശിവൻകുട്ടി

കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിനിടിഞ്ഞ് മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് സഹായവുമായി മന്ത്രി വി ശിവൻകുട്ടി. വിഴിഞ്ഞം മുക്കോലയിൽ മണ്ണിടിഞ്ഞ് വീണ് കിണറ്റിലകപ്പെട്ട്....

‘സലാം ഇനി ബസിലും ട്രെയിനിലും ഫ്‌ലൈറ്റിലുമൊന്നും കയറുന്നുണ്ടാവില്ല അല്ലെ’

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കുന്നത് അപകടകരമെന്ന് പറഞ്ഞ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെ ട്രോളി വിദ്യാഭ്യാസമന്ത്രി....

കലോത്സവവും ശാസ്‌ത്രോത്സവവും കായികമേളയും വിദ്യാരംഗം സര്‍ഗോത്സവവുമെല്ലാം സമയബന്ധിതമായി ഈ അധ്യയന വര്‍ഷം സംഘടിപ്പിക്കും : മന്ത്രി വി ശിവന്‍കുട്ടി

ഈ അധ്യയന വര്‍ഷം കലോത്സവവും ശാസ്‌ത്രോത്സവവും കായികമേളയും വിദ്യാരംഗം സര്‍ഗോത്സവവുമെല്ലാം സമയബന്ധിതമായി സംഘടിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി....

സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവത്തിന് ഒരുങ്ങി പൊതു വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവത്തിന് ഒരുങ്ങി പൊതു വിദ്യാഭ്യാസ വകുപ്പ്. ജൂണ്‍ ഒന്ന് സ്‌കൂളുകള്‍ തുറക്കും. കഴക്കൂട്ടം ഗവ:സ്‌കൂളില്‍ മുഖ്യമന്ത്രി പ്രവേശനോത്സവം....

കാലികമായ അറിവുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ കഴിയുന്ന രീതിയിലാവും അധ്യാപക പരിശീലനം: മന്ത്രി വി ശിവന്‍കുട്ടി

കാലികമായ അറിവുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ ആവുംവിധമുള്ളതാവും അധ്യാപക പരിശീലനമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന....

V Shivankutty: ആപ്പിന് ആരോ ‘ആപ്പ്’ വച്ചതാണ്, ഡല്‍ഹി മോഡല്‍ പഠിക്കാന്‍ കേരളത്തില്‍ നിന്നാരും പോയിട്ടില്ല: മന്ത്രി വി ശിവന്‍കുട്ടി

ഡല്‍ഹി വിദ്യാഭ്യാസ മോഡല്‍ പഠിക്കാന്‍ കേരളത്തിലെ ഉദ്യോഗസ്ഥര്‍ എത്തിയെന്ന ആം ആദ്മി പാര്‍ട്ടി എം എല്‍ എയുടെ അവകാശ വാദം....

John Paul: ‘ജോണ്‍പോളിന്റെ കഥാപാത്രങ്ങള്‍ പ്രേക്ഷകന്റെ ഹൃദയത്തോടാണ് സംസാരിച്ചിരുന്നത്’; ജോണ്‍ പോളിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മന്ത്രി വി ശിവന്‍കുട്ടി

ജോണ്‍ പോളിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മന്ത്രി വി ശിവന്‍കുട്ടി. ജോണ്‍പോളിന്റെ കഥാപാത്രങ്ങള്‍ പ്രേക്ഷകന്റെ ഹൃദയത്തോടാണ് സംസാരിച്ചിരുന്നതെന്നും എഴുത്തിലും ചിന്തയിലും വാക്കിലും....

V Shivankutty: സ്‌കൂളുകളില്‍ ഉച്ച ഭക്ഷണ പദ്ധതി തുടരും; മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി(V Shivankutty). 12,306 സ്‌കൂളുകളില്‍ ഉച്ചഭക്ഷണം(Lunch plan) വിതരണം ചെയ്യും.....

കൊല്ലത്ത് സ്‌കൂള്‍ വാന്‍ മറിഞ്ഞ സംഭവം; അന്വേഷണം നടത്താന്‍ ഉത്തരവിട്ട് മന്ത്രി വി ശിവന്‍കുട്ടി

കൊല്ലം ഏരൂര്‍ അയിലറയില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞ് 15 ഓളം കുട്ടികള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണം നടത്താന്‍ കൊല്ലം ഡി....

കൊവിഡ്കാല വിദ്യാഭ്യാസം : കേരളത്തിന് അഭിനന്ദനവുമായി ഡൊമിനിക്കന്‍ റിപബ്ലിക് സ്ഥാനപതി;പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുമായി ചര്‍ച്ച നടത്തി

പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുമായി ഡൊമിനിക്കന്‍ റിപബ്ലിക് സ്ഥാനപതി ഡേവിഡ് ഇമ്മാനുവേല്‍ പൂയിച്ച് ബുചെല്‍ കൂടിക്കാഴ്ച നടത്തി.....

ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ബുധനാഴ്ച ആരംഭിക്കും ; മന്ത്രി വി ശിവന്‍കുട്ടി

ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില്‍ വര്‍ക്....

ബാങ്ക് സ്വകാര്യവല്‍ക്കരണ നീക്കങ്ങള്‍ക്കെതിരെ അണി നിരക്കുക: മന്ത്രി വി.ശിവന്‍ കുട്ടി

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനും ജനകീയ ബാങ്കിംഗില്‍ നിന്ന് പിന്മാറാനുമുള്ള കേന്ദ്ര നയത്തിനെതിരെ ജീവനക്കാര്‍ അണിനിരക്കണമെന്ന് സംസ്ഥാന തൊഴില്‍-വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍....

‘ഇനി കണക്കു പഠിക്കാം എളുപ്പത്തില്‍’; പൊതുവിദ്യാലയങ്ങളില്‍ ഗണിതപാര്‍ക്കുകള്‍ നടപ്പാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഗണിതപാര്‍ക്കുകള്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പ് – സമഗ്ര ശിക്ഷാ കേരളം സംസ്ഥാനത്ത്....

പൊതു വിദ്യാഭ്യാസ – തൊഴില്‍ മേഖലകള്‍ക്ക് ഏറെ സഹായകരമായ ബജറ്റ് :മന്ത്രി വി ശിവന്‍കുട്ടി

പൊതുവിദ്യാഭ്യാസ – തൊഴില്‍ മേഖലകള്‍ക്ക് ഏറെ സഹായകരമായ ബജറ്റാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും....

സ്‌കൂള്‍ ശുചീകരണ യജ്ഞം ആരംഭിച്ചു; എല്ലാവരും പങ്കാളികളാകണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

ഫെബ്രുവരി 21ന് മുഴുവന്‍ കുട്ടികളും സ്‌കൂളില്‍ എത്തുന്നതിന് മുന്നോടിയായി സ്‌കൂളുകള്‍ ശുചിയാക്കുന്ന യജ്ഞം ആരംഭിച്ചു. ഇന്നും നാളേയുമായാണ് സ്‌കൂളുകള്‍ ശുചിയാക്കുന്നത്.....

സ്‌കൂള്‍ തുറക്കല്‍; അധ്യാപക സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി ഇന്ന് ചര്‍ച്ച നടത്തും

സ്‌കൂളുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാകുന്നതിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി ഇന്ന് അധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്തും. സ്‌കൂള്‍ സമയം....

Page 1 of 31 2 3