V sivadasan MP

‘ലക്ഷദ്വീപില്‍ പ്രൊഫഷണലായി പ്രവര്‍ത്തിക്കുന്ന, സ്ഥിരമായ എയര്‍ ആംബുലന്‍സ് സേവനം ഉടന്‍ സ്ഥാപിക്കണം’; അമിത്ഷായ്ക്ക് കത്തെഴുതി വി ശിവദാസന്‍ എംപി

എയര്‍ ആംബുലന്‍സ് സൗകര്യം ലഭ്യമല്ലാത്തതിനാല്‍ ലക്ഷദ്വീപില്‍ അടുത്തിടെയുണ്ടായ ദാരുണമായ മരണങ്ങളുടെ പശ്ചാത്തലത്തില്‍ , സത്വര നടപടികള്‍ ആവശ്യപ്പെട്ടുകൊണ്ട്,വി ശിവദാസന്‍ എംപി....

എല്ലാ വാർഡുകളിലും വായനശാലകളുള്ള നിയമസഭ മണ്ഡലമെന്ന നേട്ടം സ്വന്തമാക്കി കണ്ണൂർ

എല്ലാ വാർഡുകളിലും വായനശാലകളുള്ള നിയമസഭ മണ്ഡലമെന്ന നേട്ടം കൈവരിച്ച് കണ്ണൂർ. സമ്പൂർണ്ണ വായനശാല പ്രഖ്യാപനം മന്ത്രി വി എൻ വാസവൻ....

പൊതുമേഖലാ ബാങ്കുകളിൽ സ്ഥിര നിയമനം നടത്തണം, കരാർ നിയമനങ്ങൾ സംവരണം അട്ടിമറിക്കുന്നു: വി ശിവദാസൻ എംപി

ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകൾ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയുടെ നട്ടെല്ലാണെന്നും എന്നാൽ ഈ നട്ടെല്ല് തകർക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ കൈക്കൊള്ളുന്നതെന്നും ബാങ്കിങ്....

‘കേന്ദ്ര മന്ത്രി സുരേഷ് ഗോപി ആശാവര്‍ക്കര്‍മാരെ കബളിപ്പിച്ചു. കേന്ദ്ര അവഗണന തുറന്ന് പറയാന്‍ ഒരു കോണ്‍ഗ്രസ് നേതാവും വായതുറന്നില്ല’ ; വി ശിവദാസന്‍ എംപി

കേരളത്തില്‍ ഒരു മാസത്തോളമായി ആശാവര്‍ക്കര്‍മാര്‍ സമരം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആശാപ്രവര്‍ത്തകരോട് കാണിക്കുന്ന അവഗണന രാജ്യസഭയില്‍ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് വി....

‘കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യമേഖലയ്ക്കായി സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കുന്നില്ല’: വി ശിവദാസന്‍ എംപി

കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യമേഖലയ്ക്കായിസംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കുന്നില്ല എന്ന് ശിവദാസൻ എം പി. ആരോഗ്യമേഖലയില്‍ കേരളം വലിയ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. എന്നാല്‍....

നമാമി ഗംഗേ പദ്ധതിയിലെ അഴിമതി അന്വേഷിക്കണം: വി ശിവദാസൻ എം പി

ഗംഗയിലെ ജലം ശുദ്ധമെന്ന് പാർലമെന്റിൽ അവകാശപ്പെട്ട യൂണിയൻ സർക്കാർ , ജലത്തിന്റെ ശുദ്ധിയെ സംബന്ധിച്ച കണക്കുകൾ വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. കുംഭമേളയിലെ....

വിമാന സര്‍വീസുകള്‍ക്കെതിരായ ബോംബ് ഭീഷണി പത്തുമടങ്ങായി വര്‍ധിച്ചു; വി ശിവദാസന് മറുപടി നല്‍കി കേന്ദ്രം

വിമാന സര്‍വീസുകള്‍ക്കെതിരായ ബോംബ് ഭീഷണി പത്ത് മടങ്ങായി വര്‍ധിച്ചുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വി ശിവദാസന്‍ എം പിയുടെ ചോദ്യത്തിന്....

കരാർ നിയമനങ്ങള്‍ വഴി റെയില്‍വേയില്‍ സാമൂഹ്യനീതി അട്ടിമറിക്കുന്നുവെന്ന് വി ശിവദാസന്‍ എം പി

കോണ്‍ട്രാക്ട് നിയമനങ്ങള്‍ വഴി റെയില്‍വേയില്‍ സാമൂഹ്യനീതി അട്ടിമറിക്കുന്നുവെന്ന് വി ശിവദാസന്‍. റെയില്‍വേ മന്ത്രാലയം തന്നെ പാളം തെറ്റിയ അവസ്ഥയിലാണ്. രണ്ടര....

ആശ, അംഗൻവാടി ജീവനക്കാർ അടക്കമുള്ളവരുടെ പ്രശ്നങ്ങൾ അടിയന്തിരമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയിൽ നോട്ടീസ്

ആശ, അംഗൻവാടി ജീവനക്കാർ, ഉച്ചഭക്ഷണ തൊഴിലാളികൾ എന്നിവരുടെ പ്രശ്നങ്ങൾ അടിയന്തിരമായി സഭ നിർത്തി വെച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് വി....

വന്യജീവി സംരക്ഷണ നിയമത്തിന്റെ മനുഷ്യവിരുദ്ധ സ്വഭാവം മാറ്റണം: വി ശിവദാസൻ

ഇന്ത്യയിൽവന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന മനുഷ്യരുടെ എണ്ണം വർധിക്കുന്നതായി വന്യജീവി ആക്രമണം ശൂന്യവേളയിൽ ഉന്നയിച്ച് വി ശിവദാസൻ എംപി ചൂണ്ടിക്കാട്ടി. വിഷയത്തിൽ....

കേരള ഹൗസ് ആക്രമണകേസ്; വി ശിവദാസന്‍ എം പി ഉള്‍പ്പെടെയുള്ള 10 പേരെ വെറുതെവിട്ടു

വി ശിവദാസന്‍ എംപി ഉള്‍പ്പെട്ട കേരള ഹൗസ് ആക്രമണകേസില്‍ ശിവദാസന്‍ എം പി ഉള്‍പ്പെടെയുള്ള 10 പേരെ വെറുതെവിട്ടു. 2013ലെ....

‘കോര്‍പ്പറേറ്റ് മേഖലയിലെ ചൂഷണങ്ങള്‍ അവസാനിപ്പിക്കണം’; അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ നടപടി ആവശ്യപ്പെട്ട് വി ശിവദാസന്‍ എംപി

കേരളത്തില്‍ നിന്നുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് വി ശിവദാസന്‍ എം പി. കോര്‍പ്പറേറ്റ്....

ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട്: വി ശിവദാസന്‍ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി

കേരള സര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ട് ലേഖനങ്ങള്‍ എഴുതാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ശാസ്ത്രജ്ഞരെ സമീപിച്ചുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിഷയം രാജ്യസഭ നിര്‍ത്തിവെച്ച്....

‘പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി സഹായ പരിധി ഉയർത്തണം’; വി ശിവദാസൻ എംപി

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായവിതരണ ത്തിലെ പോരായ്മകൾ പ്രത്യേകപരാമർശമായി ഉന്നയിച്ചു വി ശിവദാസൻ എംപി. പി എം....

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള സംഘപരിവാര്‍ അതിക്രമത്തിനെതിരെ പ്രതിഷേധിക്കുക: വി ശിവദാസന്‍ എംപി

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെക്രൂരമായ ആക്രമണമാണ് സംഘപരിവാര്‍ നടത്തിയിരിക്കുന്നതെന്ന് വി ശിവദാസന്‍ എംപി. വിദ്യാര്‍ത്ഥികളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും....

ജെ എന്‍ യു ക്യാമ്പസില്‍ ഓണം ആഘോഷിക്കരുതെന്ന് തിട്ടൂരം പ്രതിഷേധാര്‍ഹം: വി ശിവദാസന്‍ എംപി

എല്ലാ വര്‍ഷവും ജെ എന്‍ യു ക്യാമ്പസിലെ മലയാളി വിദ്യാര്‍ഥികള്‍ ഒന്നിച്ച് സദ്യയും കലാപരിപാടികളുമായി വിപുലമായി സംഘടിപ്പിക്കാറുള്ള സാംസ്‌കാരികോത്സവത്തിന് ഈ....

ഇന്‍ഡോനേഷ്യന്‍ കല്‍ക്കരി കുംഭകോണം; നഷ്ടം തിരിച്ചു പിടിക്കണം: വി ശിവദാസന്‍ എംപി

ഇന്‍ഡോനേഷ്യന്‍ കല്‍ക്കരി കുംഭകോണം വഴി പൊതുജനങ്ങള്‍ക്കുണ്ടായ നഷ്ടം തിരിച്ചു പിടിക്കണമെന്ന് വി ശിവദാസന്‍ എംപി ആവശ്യപ്പെട്ടു. ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയുടെ....

ഇന്ത്യയിലെ പാചകവിലയിൽ വർധനവുണ്ടായത് 70%; വി ശിവദാസന്‍ എംപിയുടെ ചോദ്യങ്ങൾക്ക് മറുപടിനൽകി കേന്ദ്ര പെട്രോളിയം മന്ത്രാലയം

ഇന്ത്യയില്‍ പാചകവാതകവിലയില്‍ 70 ശതമാനം വര്‍ധനവുണ്ടായതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം. രാജ്യസഭയില്‍ വി ശിവദാസന്‍ എംപിക്ക് നല്‍കിയ മറുപടിയിലാണ് കേന്ദ്രസര്‍ക്കാരിന്റെ....

കേന്ദ്രം ഇലക്ട്രിസിറ്റി മേഖല സ്വകാര്യവൽക്കരിക്കാനുള്ള തീവ്രശ്രമത്തിലാണ്; വി.ശിവദാസൻ എംപി

ഇലക്ട്രിസിറ്റി മേഖല സ്വകാര്യവൽക്കരിക്കാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്രസർക്കാരെന്ന് വി.ശിവദാസൻ എംപി. ഇലക്ട്രിസിറ്റിക്ക് സബ്സിഡി കൊടുക്കേണ്ട എന്നുള്ളതാണ് കേന്ദ്രസർക്കാരിന്റെ ധാരണയെന്നും ഇതിനെതിരെ ഇടതുപക്ഷ....

കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട പ്രവാസികളുടെ കണക്ക് അറിയില്ലെന്ന് കേന്ദ്രം

കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട പ്രവാസികളുടെ കണക്ക് സര്‍ക്കാരിന്റെ പക്കലില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. വി ശിവദാസന്‍....

ഐ.ബി.പി.എസ് അഭിമുഖ കേന്ദ്രം കേരളത്തില്‍ പുനരനുവദിക്കുക:ഡോ. വി ശിവദാസന്‍ MP

പതിനായിരക്കണക്കിന് ബാങ്കിംഗ് ഉദ്യോഗാര്‍ത്ഥികള്‍ കേരളത്തില്‍ ഐ.ബി.പി.എസ് പരീക്ഷ എഴുതുന്നുണ്ട്. ഇതില്‍ വിജയിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖ കേന്ദ്രങ്ങള്‍ മുമ്പ് കേരളത്തില്‍ തന്നെ....

മനസ്സാക്ഷിയെ നടുക്കുന്ന ദുരാചാരക്കൊല കേരളത്തിന് അപമാനം: വി ശിവദാസന്‍ എം പി | V Sivadasan MP

മനസ്സാക്ഷിയെ നടുക്കുന്ന ദുരാചാരക്കൊല കേരളത്തിന് അപമാനമെന്ന് വി ശിവദാസന്‍ എം പി(V Sivadasan MP). ഇതിനെതിരെ അതിശക്തമായ നിയമ നടപടി....

ഗവർണർമാരുടെ നിയമനം; വി ശിവദാസൻ എംപി ഇന്ന് സ്വകാര്യ ബില്‍ അവതരിപ്പിക്കും

ഗവർണർമാരുടെ നിയമനങ്ങളിലും നീക്കം ചെയ്യലിലും ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ട് പാര്‍ലിമെന്റില്‍ വി ശിവദാസൻ എംപി സ്വകാര്യ ബില്‍ അവതരിപ്പിക്കും. ഗവര്‍ണമാരുടെ....

കേരളത്തിലെ ഐ.ബി.പി.എസ് ഇൻറർവ്യൂ കേന്ദ്രങ്ങൾ നിർത്തലാക്കിയ നടപടി തിരുത്തണം: ഡോ. വി ശിവദാസൻ എംപി

കേരളത്തിലെ ഐ.ബി.പി.എസ് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ) ഇൻറർവ്യൂ കേന്ദ്രങ്ങൾ നിർത്തലാക്കിയ തീരുമാനം തിരുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് ഡോ. വി....