ബിജെപി സര്‍ക്കാര്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതിന് സൗകര്യമൊരുക്കുന്നു; ജനകീയ പ്രക്ഷോഭം ഉയരണം: വി ശിവദാസന്‍ എം പി
ഒഡീഷയില്‍ കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും നേരെ ഉണ്ടായ ബജ്‌റംഗ്ദള്‍ ആക്രമണത്തില്‍ അന്തസ്സുണ്ടെങ്കില്‍ ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും നാട്ടിലെ ജനങ്ങളോട് മറുപടി....


