ലഹരിമാഫിയക്കെതിരെ വിവരം നല്കിയതിന് വിദ്യാര്ത്ഥിനിക്കും അമ്മയ്ക്കും മര്ദനമേറ്റ വാര്ത്ത ഞെട്ടിക്കുന്നത്: മന്ത്രി V ശിവന്കുട്ടി
തിരുവനന്തപുരം വെഞ്ഞാറമൂട്ടില് ലഹരി മാഫിയക്കെതിരെ വിവരം നല്കിയതിന് പ്ലസ് ടു വിദ്യാര്ത്ഥിനിക്കും അമ്മയ്ക്കും മര്ദനമേറ്റു എന്ന വാര്ത്ത ഞെട്ടിക്കുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി. സംഭവം അന്വേഷിച്ച് ...