V Sivankutty

“ഇനി എനിക്ക് പറ്റൂല ഉമ്മാ……”; വയനാട്ടിലെ യുകെജി വിദ്യാർത്ഥിനിയെ വീഡിയോ കോളിൽ വിളിച്ച് വിദ്യാഭ്യാസ മന്ത്രി; കുട്ടിയുടെ ആവശ്യം ഇങ്ങനെ

വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങി വീർപ്പുമുട്ടി കരയുന്ന വയനാട്ടിലെ മരിയനാട് സ്കൂളിൽ യുകെജിയിൽ പഠിക്കുന്ന കുഞ്ചാവ എന്ന തൻഹ ഫാത്തിമയുടെ....

പ്ലസ് വൺ പരീക്ഷ : പൊതുവിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം, ഒരുക്കങ്ങൾ വിലയിരുത്തി

പ്ലസ് വൺ പരീക്ഷ ഈ മാസം 24ന് ആരംഭിക്കാനിരിക്കെ പൊതു വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ....

സംസ്ഥാനത്ത് സ്കൂളുകൾ നവംബർ ഒന്നിന് തന്നെ തുറക്കും; മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് സ്കൂളുകൾ നവംബർ 1 ന് തന്നേയ് തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂൾ തുറക്കൽ മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും....

പ്ലസ്‌വൺ പരീക്ഷ നടത്തിപ്പിൽ ആശങ്ക വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

പ്ലസ്‌വൺ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട ആശങ്കകൾ വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ‘പരീക്ഷ നടപ്പിൽ വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും ആശങ്ക വേണ്ട.....

‘പ്ലസ് വൺ പരീക്ഷ സംബന്ധിച്ച സുപ്രീംകോടതി വിധി സ്വാഗതാർഹം; പരീക്ഷ നടത്താൻ സർക്കാർ സജ്ജം’- മന്ത്രി വി ശിവൻകുട്ടി

പ്ലസ് വൺ പരീക്ഷ സംബന്ധിച്ച സുപ്രീംകോടതി വിധി സ്വാഗതാർഹമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പരീക്ഷ നടത്താൻ....

ആദിവാസി മേഖലയിലെ എല്ലാ കുട്ടികൾക്കും സൗജന്യമായി ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കും: വി ശിവന്‍കുട്ടി

തിരുവനന്തപുരം അമ്പൂരിയിലെ ആദിവാസി മേഖലയിൽ എത്തി കുട്ടികളുടെ പ്രശ്നങ്ങൾ അറിഞ്ഞ് മന്ത്രി വി.ശി‍വൻകുട്ടി. ആദിവാസി മേഖലയിലെ എല്ലാ കുട്ടികൾക്കും സൗജന്യമായി....

സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു; മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ  തുടങ്ങിയതായി വിദ്യാഭ്യാസ മന്ത്രി   മന്ത്രി വി ശിവൻകുട്ടി. സർക്കാർ പ്രഖ്യാപനം വന്നാൽ കൂടുതൽ താമസിക്കാതെ....

92 സ്കൂള്‍ കെട്ടിടങ്ങള്‍, 48 ഹയര്‍സെക്കന്ററി ലാബുകള്‍, 3 ലൈബ്രറികള്‍ ഒരേ സമയം ഉദ്ഘാടനം ചെയ്യപ്പെടുന്നു

എല്‍ ഡി എഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി ഈ മാസം 14 ന് ചൊവ്വാഴ്ച 3.30 ന് 92....

നിയമസഭാ കേസ്; കോടതി വിധി രമേശ് ചെന്നിത്തലയ്ക്കേറ്റ വൻതിരിച്ചടിയെന്ന് മന്ത്രി വി ശിവൻകുട്ടി

നിയമസഭാ കേസിലെ തിരുവനന്തപുരം സിജെഎം കോടതി വിധി രമേശ് ചെന്നിത്തലയ്ക്കേറ്റ വൻതിരിച്ചടിയെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി....

കെ സുധാകരന്‍ ശശി തരൂര്‍ എംപിക്ക് ഒരു ഫോണ്‍കോള്‍ ചെയ്തിരുന്നുവെങ്കില്‍ തിരുവല്ലം ടോള്‍ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുമായിരുന്നു: മന്ത്രി വി ശിവന്‍കുട്ടി

കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ പാർട്ടി നേതാവും തിരുവനന്തപുരം എം പിയും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന് ഒരു നിർദ്ദേശം....

സംസ്ഥാനത്ത് 7 പുതിയ ഡിസ്പെൻസറികൾ സ്ഥാപിക്കുവാൻ ESI കോർപ്പറേഷൻ അനുമതി ലഭിച്ചു : മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് 7 പുതിയ ഡിസ്പെൻസറികൾ സ്ഥാപിക്കുവാൻ ESI കോർപ്പറേഷൻ അനുമതി ലഭിച്ചുവെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി.....

പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കും: മന്ത്രി വി ശിവൻകുട്ടി

രാജ്യത്തിൻറെ അഭിമാനമാണ് പൊതുമേഖലാ സ്ഥാപനങ്ങൾ എന്നും പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുകയാണ് ഇടതുപക്ഷ സർക്കാരിന്റെ നയമെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി....

വിദ്യാകിരണം പദ്ധതി: കമ്മിറ്റികളുടെ പ്രവർത്തനം ഊർജിതമാക്കാൻ നിർദ്ദേശം നൽകി മന്ത്രി വി ശിവൻകുട്ടി

വിദ്യാകിരണം പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂള്‍തല,തദ്ദേശസ്വയംഭരണതല, ജില്ലാതല കമ്മിറ്റികളുടെ പ്രവർത്തനം ഊർജിതമാക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.....

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ഒന്നാമതായി മലയാളി ;ശരത് എസിന് ഉപഹാരം നൽകി സ്വീകരിച്ച് മന്ത്രി വി ശിവൻകുട്ടി

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ഒന്നാമതായി മലയാളി. രാജ്യത്താകമാനം ഉള്ള സർക്കാർ, പ്രൈവറ്റ് ഐ ടി ഐ കളിലെ ലക്ഷക്കണക്കിന് ട്രെയിനികൾ....

സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ സ്റ്റേ ചെയ്ത സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. ഈ....

രണ്ടാം വർഷ പ്ലസ് ടു വിദ്യാർത്ഥികളിൽനിന്ന് ഫീസ് ഈടാക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

2020 – 21 അധ്യയനവർഷത്തിലെ രണ്ടാം വർഷ പ്ലസ് ടു വിദ്യാർത്ഥികളിൽനിന്ന് ഫീസ് ഈടാക്കേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കൊവിഡ്....

ഹയർസെക്കണ്ടറി ഒന്നാം വര്‍ഷ മോഡല്‍ പരീക്ഷകള്‍ നാളെ തുടങ്ങും; പരീക്ഷയെഴുതുന്നത് 4.35 ലക്ഷം വിദ്യാര്‍ത്ഥികൾ

സംസ്ഥാനത്ത് ഹയർസെക്കണ്ടറി ഒന്നാം വര്‍ഷ മോഡല്‍ പരീക്ഷകള്‍ക്ക് നാളെ തുടക്കമാകും. ഈ മാസം ആദ്യവാരം തന്നെ പരീക്ഷകളുടെ ടൈംടേബിള്‍ വിദ്യാഭ്യാസ....

പ്ലസ് വൺ പരീക്ഷയ്ക്ക് വിദ്യാഭ്യാസ വകുപ്പ് പൂർണ സജ്ജം; ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഒരുക്കങ്ങൾ വിലയിരുത്തി മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നാം പരീക്ഷക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മന്ത്രി വി ശിവൻകുട്ടി ഉന്നത ഉദ്യോഗസ്ഥരുടെ....

കേന്ദ്ര സർക്കാരിന്‍റെ കാർഷിക നയം കാർഷിക മേഖലയെ തകർക്കുന്നത് : മന്ത്രി വി ശിവൻകുട്ടി

കേന്ദ്ര സർക്കാരിന്‍റെ കാർഷിക നയം കാർഷിക മേഖലയെ തകർക്കുന്നതെന്ന്‌ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അടിസ്ഥാനപരമായി കർഷകരുടേയും....

മന്ത്രിമാർ ഉറപ്പുനൽകി ; അൽഫോൻസ്യ വിഷയത്തിൽ സമരം അവസാനിപ്പിച്ച് ആക്ഷൻ കൗൺസിൽ

ആറ്റിങ്ങലിൽ അൽഫോൻസ്യ എന്ന മത്സ്യത്തൊഴിലാളിയുമായി ബന്ധപ്പെട്ട സംഭവത്തെ തുടർന്ന് നടത്തിവന്ന സമരം അഞ്ചുതെങ്ങ് ഫെറോന സെന്റർ ആക്ഷൻ കൗൺസിൽ അവസാനിപ്പിച്ചു.....

അഗതി മന്ദിരത്തിലെ ഓണാഘോഷത്തിൽ വിളമ്പുകാരനായി മന്ത്രി വി ശിവൻകുട്ടി

അഗതി മന്ദിരത്തിലെ ഓണാഘോഷത്തിൽ വിളമ്പുകാരനെ കണ്ട് അന്തേവാസികൾ തെല്ലമ്പരന്നു. തിരുവനന്തപുരം ആറ്റുകാൽ വാർഡിലെ കല്ലടി മുഖം അഗതി മന്ദിരത്തിലെ ഓണാഘോഷത്തിൽ....

സ്ത്രീധനം പോലുള്ള സാമൂഹിക തിന്മകൾക്കെതിരെ അന്നേ ശ്രീനാരായണ ഗുരു മുന്നറിയിപ്പ് നൽകിയിരുന്നു : മന്ത്രി വി ശിവൻകുട്ടി

സ്ത്രീധനം പോലുള്ള സാമൂഹിക തിന്മകൾക്കെതിരെ ശ്രീനാരായണ ഗുരു അന്നേ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.....

കൊവിഡിൽ രക്ഷിതാക്കൾ നഷ്ടമായ കുട്ടികളുടെ കണക്കെടുപ്പിൽ പേരുകൾ വിട്ടുപോയിട്ടുണ്ടെങ്കിൽ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് പരിഹാരം കാണും : മന്ത്രി വി ശിവൻകുട്ടി

കൊവിഡിൽ രക്ഷിതാക്കൾ നഷ്ടമായ കുട്ടികളുടെ കണക്കെടുപ്പിൽ പേരുകൾ വിട്ടുപോയിട്ടുണ്ടെങ്കിൽ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് പരിഹാരം കാണുമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ്....

സംസ്ഥാനത്തെ തൊഴില്‍ മേഖലയിലെ തര്‍ക്കങ്ങള്‍ക്ക് സര്‍ക്കാര്‍ സമയബന്ധിതമായി പരിഹാരമുറപ്പാക്കും: മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്തെ തൊഴില്‍ മേഖലയില്‍ തര്‍ക്കങ്ങള്‍ക്ക് സര്‍ക്കാര്‍ സമയബന്ധിതമായി പരിഹാരമുറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ബോണസ് ഓണത്തിന് മുന്‍പ് ലഭ്യമാക്കുംമെന്നും മന്ത്രി....

Page 16 of 18 1 13 14 15 16 17 18