V T Balram

വിശ്രമവേളകള്‍ ഉറ്റചങ്ങാതിമാര്‍ ആനന്ദകരമാക്കി എന്ന് പരിഹാസം; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോളോട് ട്രോള്‍

അമ്മയ്ക്ക് പ്രാണവേദനയും മക്കള്‍ക്ക് വീണ വായനയും എന്നൊരു ചൊല്ലുണ്ട് മലയാളത്തില്‍. അത് അക്ഷരം പ്രതി നടപ്പിലാക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസെന്ന് സോഷ്യല്‍....

കൂട്ടുകാരനെ പറ്റിച്ച് ടൂറിന് പോകാന്‍ ഒരുങ്ങുകയാണോ ? ഇതാ മൂന്ന് സ്‌പോട്ടുകള്‍, മുന്നില്‍ പീരുമേട്

ടൂറിന് പോകാന്‍ ഇഷ്ടമുള്ളവരാണ് നമ്മളില്‍ പലരും. ചിലര്‍ കൂട്ടുകാരുമായി പോകാന്‍ ആഗ്രഹിക്കുമ്പോള്‍ ചിലരാകട്ടെ കൂട്ടുകാരെ പറ്റിച്ച് പോകാനൊരുങ്ങും. അത്തരത്തില്‍ കൂട്ടുകാരെ....

‘നമ്മുടെ മുത്ത് അകത്താണ്… ശ്രദ്ധിക്കുക’ ; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലില്‍ കഴിയവെ വിടി ബല്‍റാമിന്റെ എഫ്ബി പോസ്റ്റ്, വിമര്‍ശിച്ച് അണികള്‍

നവകേരള സദസിനെതിരെയുള്ള പ്രതിഷേധങ്ങളെ പൊലീസും മുഖ്യമന്ത്രിയുടെ അംഗരക്ഷകരും അടിച്ചൊതുക്കുനെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചിനിടെ നടന്ന അക്രമങ്ങളും....

കര്‍ണാടകയിലെ പ്രതിപക്ഷ ഐക്യവേദിയിലും രാഷ്ട്രീയം കലര്‍ത്തി വിടി ബല്‍റാം; വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ പോസ്റ്റ് നീക്കി

കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ വേദി പ്രതിപക്ഷ ഐക്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍,....

ഒരു പിതാവ് എന്ന നിലയില്‍ താങ്കളിപ്പോള്‍ അനുഭവിക്കുന്ന ഹൃദയവേദന മനസ്സിലാക്കുന്നു: വി ടി ബല്‍റാം

അനില്‍ കെ ആന്റണിയുടെ ബിജെപി പ്രവേശനത്തിനു ശേഷം വളരെ വൈകാരികമായാണ് എ കെ ആന്റണി മാധ്യമങ്ങളോട് സംസാരിച്ചത്. ഈ പ്രതികരണത്തെ....

ഭാരത് ജോഡോയാത്രക്കിടെ നെയ്യാറ്റിന്‍കരയില്‍ വച്ച് ആശയക്കു‍ഴപ്പമുണ്ടായതായി തുറന്ന് സമ്മതിച്ച് വി ടി ബൽറാം

ഭാരത് ജോഡോയാത്രക്കിടെ നെയ്യാറ്റിന്‍കരയില്‍ വച്ച് ആശയക്കു‍ഴപ്പമുണ്ടായതായി തുറന്ന് സമ്മതിച്ച് വിടി ബൽറാം. മനപൂർവം സംഭവിച്ചതല്ല. ആളുകളുടെ പരാതിയും വിഷമങ്ങളും പരിഹരിക്കും.....

VT Balram: അയ്ശെരി.. അപ്പോ കഞ്ചാവ്‌ കച്ചവടം നടത്തിയതിനാണ്‌ രാഹുൽ ഗാന്ധിയെ ED ചോദ്യം ചെയ്യുന്നത്‌ അല്ലേ…!! ബൽറാമിനെ ട്രോളി സോഷ്യൽ മീഡിയ

വി ടി ബൽറാമിനെ ട്രോളി സോഷ്യൽ മീഡിയ(social media). എല്ലാവരുടെ വാതിലിലും ഇ ഡി(ed) വരുമെന്ന ഒരു ഫേസ്ബുക്ക്(facebook) ഉപഭോക്താവിന്റെ....

സില്‍വര്‍ ലൈനിനെതിരെ വിമര്‍ശനം; ശബരിനാഥന്റെയും ബല്‍റാമിന്റെയും പോസ്റ്റുകളെ എയറില്‍ കയറ്റി സോഷ്യല്‍ മീഡിയ

വസ്തുതകള്‍ മറച്ചുവെച്ച് സില്‍വര്‍ ലൈന്‍ ഡിപിആറിനെ വിമര്‍ശിച്ച മുന്‍ എംഎല്‍എമാരായ ശബരിനാഥന്റെയും വിടി ബല്‍റാമിന്റെയും ഫെയ്സ് ബുക്ക് പോസ്റ്റുകളെ പരിഹസിച്ച്....

സർക്കാരിനെതിരെ അഭിപ്രായം പറഞ്ഞ ആളെയാണ് വി ടി ബൽറാം ഇടത്പക്ഷക്കാരനാക്കുന്നത് 

 ഇന്ധനവില വര്‍ദ്ധനയ്ക്കെതിരെ ഇടപ്പള്ളി വൈറ്റില റോഡ് തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ സമരത്തെ ചോദ്യം ചെയ്യുന്നതിനിടെ നടന്‍ ജോജു ജോര്‍ജ് അക്രമിക്കപ്പെട്ട....

രമ്യഹരിദാസ് എംപിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കും; ലോക്ഡൗണ്‍ നിയമലംഘനം ചൂണ്ടിക്കാണിച്ചതില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മര്‍ദ്ദനത്തിനിരയായ യുവാവ്

രമ്യഹരിദാസ് എംപിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ലോക്ക്ഡൗണ്‍ നിയമലംഘനം ചൂണ്ടിക്കാണിച്ചതിന്‍റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മര്‍ദനത്തിനിരയായ യുവാവ്. ആരോപണങ്ങള്‍ തെളിയിക്കാന്‍ എംപിയെ....

ലോക്ഡൗണ്‍ ലംഘനം ചോദ്യം ചെയ്ത യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തു

ലോക്ഡൗണ്‍ലംഘനം ചോദ്യം ചെയ്ത യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തു. വിടി ബല്‍റാം, പാളയം പ്രദീപ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.....

മാനദണ്ഡം ലംഘിച്ച്‌ ഹോട്ടലിൽ ഇരുന്ന്‌ ഭക്ഷണം കഴിക്കൽ; മർദ്ദിച്ചവർക്കും വി ടി ബൽറാമിനുമെതിരെ നടപടിവേണം: സിപിഐ എം

മാനദണ്ഡം ലംഘിച്ച്‌ ഹോട്ടലിൽ ഇരുന്ന്‌ ഭക്ഷണം കഴിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി എടുക്കണമെന്ന് സിപിഐ എം. ലോക്‌ ഡൗൺ ലംഘിച്ച്‌....

സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ലംഘിച്ച് കോണ്‍ഗ്രസ് നേതാക്കള്‍; ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിരുന്ന് രമ്യ ഹരിദാസും വി ടി ബല്‍റാമും; ചോദ്യം ചെയ്തവരോട് തട്ടിക്കയറുന്ന ദൃശ്യങ്ങള്‍ പുറത്ത്

സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ലംഘിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. മാനദണ്ഡം ലംഘിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പാലക്കാട്ടെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.....

വിടി ബല്‍റാമിന്‍റെ നാടകം പൊളിഞ്ഞു; കണ്ണില്‍ പൊടിയിടാന്‍ നടത്തിയ നീക്കം തൃത്താലക്കാര്‍ കയ്യോടെ പിടികൂടി

സംസ്ഥാനത്ത് ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ് തൃത്താല. ക‍ഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി മണ്ഡലത്തിലെ കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികള്‍....

ഫെയ്സ്‌ബുക്കിലൂടെ വ്യാജ പ്രചാരണം; വി ടി ബൽറാം എംഎൽഎയ്ക്കെതിരെ എസ്എഫ്ഐ ഡിജിപിക്ക് പരാതി നൽകി

ഫെയ്സ്‌ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയ വി ടി ബൽറാം എംഎൽഎയ്ക്ക് എതിരെ എസ്എഫ്ഐ ഡിജിപിക്ക് പരാതി നൽകി. പെരുമ്പാവൂരിലെ പമ്പിൽ....

വാറ്റ് കേന്ദ്രത്തില്‍ റെയ്ഡ്: വിടി ബല്‍റാം എംഎല്‍എയുടെ സുഹൃത്തായ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസ്

തൃശൂര്‍ എരുമപ്പെട്ടി കടങ്ങോട് പഞ്ചായത്തിലെ വ്യാജ വാറ്റ് കേന്ദ്രത്തില്‍ എക്സൈസ് സംഘം പരിശോധന നടത്തിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ്....

കനയ്യ കുമാറിന്റെ ക്രൗഡ് ഫണ്ടിങ്ങിനെ വിമർശിച്ച വി ടി ബൽറാമിന‌് യുവാവ‌് കൊടുത്ത മറുപടി സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

വോട്ടു ചോദിക്കുന്നതിനോടൊപ്പം തനിക്ക് തെരഞ്ഞെടുപ്പിനാവശ്യമായ ഫണ്ടും ലഭ്യമാക്കണമെന്ന് കനയ്യ തന്റെ അണികളോട് ആവശ്യപ്പെടുകയായിരുന്നു....

മാര്‍ക്ക് ലിസ്റ്റ് തിരുത്തിച്ചോ; ഉപ്പ് മാവ് കിട്ടിയില്ലെന്ന് ബല്‍റാം; ഉരുണ്ട് മറിഞ്ഞും തെറി വിളിച്ചും ‘വിരുദ’ രാമന്‍

അരിയെത്ര എന്ന് ചോദിച്ചാല്‍ പയറഞ്ഞായി എന്ന പ്രയോഗം ഓര്‍മ്മപ്പെടുത്തുന്നതാണ് ബല്‍റാമിന്‍റെ കുറിപ്പ്....

Page 1 of 21 2