V V Rajesh

മോദി വന്നു, പ്രസംഗം നടത്തി, ‘ബ്ലൂ പ്രിന്റ്’ മാത്രം കാണാനില്ല; കേരളത്തിന് കിട്ടിയത് ‘ഡബിൾ എഞ്ചിൻ’ ഉപദേശം മാത്രം

വലിയ സുരക്ഷയും റോഡ് തടസ്സങ്ങളും വൻ സ്വീകരണങ്ങളും ഒരുക്കിയ കേരള സന്ദർശനത്തിൽ, സംസ്ഥാനത്തിന് വേണ്ടി വലിയ പ്രഖ്യാപനങ്ങൾ ഒന്നും നടത്താതെ....

മലിനജലം കുടിച്ച് മരിക്കേണ്ടി വരുന്ന ‘ഇൻഡോർ മോഡൽ’: തിരുവനന്തപുരത്തെ ഇൻഡോർ പോലെയാക്കി മാറ്റാനാണോ വി വി രാജേഷേ പ്ലാൻ?

അങ്ങനെ വി വി രാജേഷിന്‍റെ മേയർ ഭരണം ‘അടിപൊളിയായിട്ട്’ മുന്നോട്ടു പോകുകയാണ്. 113 ഇലക്ട്രിക് ബസുകൾ കോർപറേഷൻ തിരിച്ചെടുക്കുമെന്ന് പറഞ്ഞിട്ട്,....

‘വിടുവായിത്തരം’ തുടങ്ങി മേയർ ‘വെളുപ്പിക്കാൻ’ സോഷ്യൽ മീഡിയയിലെ സംഘി ഹാൻഡിലുകളും

അങ്ങനെ തിരുവനന്തപുരം കോർപറേഷൻ മേയറായി വി വി രാജേഷ് ചുമതലയേറ്റു. തുടക്കത്തിൽ തന്നെ അദ്ദേഹം ഒരു വെടിപൊട്ടിച്ചു. എന്താണെന്നല്ലേ, സ്മാർട്ട്....

‘വി വി രാജേഷിനെ മുഖ്യമന്ത്രി വിളിച്ച് അഭിനന്ദനം അറിയിച്ചുവെന്ന വാർത്ത വസ്തുത വിരുദ്ധം’; വാർത്താ കുറിപ്പിറക്കി മുഖ്യമന്ത്രിയുടെ ഓഫീസ്

ബിജെപി നേതാവ് വി വി രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന....

രാജീവ് ചന്ദ്രശേഖറിന് തിരിച്ചടി: ആർ ശ്രീലേഖ ഔട്ട്; തിരുവനന്തപുരത്ത് വി വി രാജേഷ് BJP മേയർ സ്ഥാനാർഥി

ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് കനത്ത തിരിച്ചടി. തിരുവനന്തപുരത്ത് വി വി രാജേഷ് BJP മേയർ സ്ഥാനാർഥിയാകും. ആർ....

വി വി രാജേഷിനെതിരായ പോസ്റ്റര്‍ പ്രചാരണം; പിന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ തന്നെ, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ബിജെപി മുൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷിനെതരായ പോസ്റ്റർ പ്രചരണ വിവാദം വഴിത്തിരിവിൽ. പാർട്ടിയിലെ വിഭാഗീയതയാണ് രാജേഷിനെതിരായ....

‘രാജീവ് ചന്ദ്രശേഖറിന്റെ തോൽവിക്ക് ഉത്തരവാദി രാജേഷ്’; ബിജെപി നേതാവിനെതിരെ പോസ്റ്റർ

ബിജെപി നേതാവ് വി വി രാജേഷിനെതിരെ പോസ്റ്റർ. സംസ്ഥാന കമ്മിറ്റി ഓഫീസിനു മുന്നിലും വീടിനു മുന്നിലുമാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. രാജീവ്....

മുലകുടി മാറാത്തവരെ മേയറാക്കിയിട്ട് പ്രതിപക്ഷത്തെ കുറ്റം പറയുന്നു : വി വി രാജേഷ്

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് അക്രമികൾക്കെതിരെ നടപടിയെടത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകും എന്ന് ബിജെപി ജില്ലാ പ്രസിഡന്റ്....

തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് മാസങ്ങളായിട്ടും പ്രചരണത്തിന് ഉപയോ​ഗിച്ച ലൈറ്റ് ആന്റ് സൗണ്ട്‌സിന്റെ വാടക നൽകാതെ വി.വി രാജേഷ്

തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതാവ് വി.വി രാജേഷിന്റെ പ്രചരണത്തിനായി വാടകയ്‌ക്കെടുത്ത ലൈറ്റ് ആന്റ് സൗണ്ട്‌സിന്റെ പണം നൽകിയില്ലെന്നാരോപണവുമായി പാർട്ടി പ്രവർത്തകൻ....

വി കെ പ്രശാന്തിനെ നേരിടാന്‍ പറ്റുന്ന ആളല്ല വി വി രാജേഷെന്ന് രഞ്ജി പണിക്കര്‍; വോട്ടോഗ്രാഫില്‍ രഞ്ജിപണിക്കരും ജോണ്‍ ബ്രിട്ടാസും

വി കെ പ്രശാന്തിനെ നേരിടാന്‍ പറ്റുന്ന ആളല്ല വി വി രാജേഷെന്ന് രഞ്ജി പണിക്കര്‍. ജോണ്‍ ബ്രിട്ടാസും രഞ്ജി പണിക്കരും....

വിവി രാജേഷ് മുനിസിപ്പാലിറ്റി ആക്ട് ലംഘിച്ചതായി തെളിഞ്ഞു

തിരുവനന്തപുരം കോര്‍പറേഷനിലേക്ക് മത്സരിക്കുന്ന ബിജെപി ജില്ലാ പ്രസിഡണ്ട് മുനിസിപ്പാലിറ്റി ആക്ട് ലംഘിച്ചതായി തെളിഞ്ഞു. രണ്ട്‌ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള വോട്ടർപട്ടികയിൽ രാജേഷിന്റെ പേരുണ്ട്‌.....

ഉത്തരം മുട്ടിയപ്പോള്‍ തന്നെ തീവ്രവാദിയെന്നു വിളിച്ച ബിജെപി നേതാക്കള്‍ക്ക് നന്ദി പറഞ്ഞ് കെ കെ ഷാഹിന; മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ എന്റെ ജോലി വെടിപ്പായി നിര്‍വഹിക്കുന്നുണ്ടെന്നും ഷാഹിന; വീഡിയോ കാണാം

തിരുവനന്തപുരം: പീപ്പിള്‍ ചാനലിലെ ചര്‍ച്ചയില്‍ ഉത്തരം മുട്ടിയപ്പോള്‍ തന്നെ തീവ്രവാദിയെന്നു വിളിക്കേണ്ടിവന്ന ബിജെപി നേതാവ് വി വി രാജേഷിന് നന്ദി....