vaazha

പിള്ളേരങ്ങ് തൂക്കി കേട്ടോ…; ലിയോയേയും കടത്തിവെട്ടി ആ റെക്കോർഡ് ഇനി ഹാഷിറിനും ​ഗ്യാങിനും

റീൽസ് ഭരിച്ചിരുന്നവർ ഇപ്പോൾ ബി​ഗ് സ്ക്രീനിലും അവരുടെ വരവ് കളറാക്കിയിരിക്കുകയാണ്. ഞാൻ പറയുന്നത് മറ്റാരെയും കുറിച്ചല്ല, നമ്മുടെ ഹാഷിറിനേയും പിള്ളേരെയും....