കുട്ടികളുടെ വാക്സിനേഷന്‍;സ്‌കൂളുകള്‍ വാക്സിന്‍ കേന്ദ്രങ്ങളാകും:മന്ത്രി വി ശിവന്‍കുട്ടി|V Sivankutty
കുട്ടികളുടെ വാക്‌സിനേഷനായി സ്‌കൂളുകള്‍ വാക്‌സിന്‍ കേന്ദ്രങ്ങളാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വാക്സിനെടുക്കാത്ത കുട്ടികളുടെ കണക്കെടുക്കാന്‍ ക്ലാസ് ടീച്ചര്‍മാരെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി അറിയിച്ചു. കുട്ടികളുടെ എണ്ണം അനുസരിച്ച് ...