Vaccination

വാക്‌സിനുകള്‍ക്കിടയിലെ ഇടവേള; കേന്ദ്രം സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി

വാക്‌സിനുകള്‍ക്കിടയിലെ ഇടവേളയുമായി ബന്ധപ്പെട്ട് സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ കേന്ദ്രം സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. വാക്‌സിനുകള്‍ക്കിടയിലെ ഇടവേള നിശ്ചയിച്ചത്....

അമേരിക്കയില്‍ ഫൈസര്‍ വാക്‌സിന്റെ മൂന്നാം ഡോസിന് അനുമതി

അമേരിക്കയില്‍ ഫൈസര്‍ വാക്‌സിന്റെ മൂന്നാം ഡോസിന് അനുമതി നല്‍കി. 65 വയസിന് മുകളിലുള്ളര്‍ക്കും ഗുരുതര രോഗങ്ങളുള്ളവര്‍ക്കുമാണ് മൂന്നാം ഡോസ് വാക്‌സിന്‍....

രാജ്യത്ത് കൊവിഡ് രോഗികൾ വർധിക്കുന്നു; പുതുതായി 31,923 കേസുകൾ

രാജ്യത്ത് കൊവിഡ് കേസുകളിൽ വർധനവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 31,923 പേർക്കാണ് പുതുതായി കൊവിഡ്....

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമാകുന്നു ; മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. പുതിയ കേസുകളുടെ വളർച്ച നിരക്ക് 13 % ആയെന്നും ഗുരുതര കേസുകൾ....

സംസ്ഥാനത്ത് ഒരു കോടിയിലധം പേര്‍ക്ക് സമ്പൂര്‍ണ വാക്‌സിനേഷന്‍

സംസ്ഥാനത്തെ ഒരു കോടിയിലധികം പേര്‍ കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ച് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു; 38,945 പേർക്ക് രോഗമുക്തി

രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ കുറവ് റിപ്പോർട്ട്‌ ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 30,773....

താനും മകനും അപമാനിതരായെന്ന് സങ്കടത്തോടെ അമ്മയുടെ പരാതി; 10 മിനുട്ടിനുള്ളില്‍ മറുപടിയുമായി ആരോഗ്യമന്ത്രി

താനും മകനും അപമാനിതരായെന്ന് സങ്കടത്തോടെയുള്ള അമ്മയുടെ പരാതി ലഭിച്ച് കഴിഞ്ഞ് 10 മിനുട്ടിനുള്ളില്‍ മറുപടിയുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അഡ്വക്കേറ്റ്....

ഒക്‌ടോബര്‍ മുതല്‍ കുഞ്ഞുങ്ങള്‍ക്ക് പുതിയൊരു വാക്‌സിന്‍ കൂടി; ന്യൂമോകോക്കല്‍ രോഗത്തിനെതിരെ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍

സംസ്ഥാനത്ത് ഒക്‌ടോബര്‍ മാസം മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യൂണിവേഴ്‌സല്‍....

നൂറുകോടിപേർക്ക് രണ്ട് ഡോസ് വാക്സിൻ നൽകിയതായി ചൈന

രാജ്യത്തെ നൂറുകോടിയിലേറെപേർക്ക് കോവിഡ് വാക്സിന്റെ രണ്ടുഡോസുകളും നൽകിയതായി ചൈന. ആകെ ജനസംഖ്യയുടെ 71 ശതമാനത്തോളംപേർക്ക് വാക്സിൻ ലഭിച്ചു. ചൊവ്വാഴ്ചവരെയുള്ള കണക്കുകൾപ്രകാരം....

‘ഗസ്റ്റ് വാക്സ് ‘;  50% അതിഥി തൊ‍ഴിലാളികള്‍ക്ക് വാക്സിനേഷന്‍ പൂര്‍ത്തിയാക്കി എറണാകുളം

എറണാകുളം ജില്ലയില്‍ അതിഥി തൊ‍ഴിലാളികള്‍ക്കുള്ള വാക്സിനേഷന്‍ അമ്പത് ശതമാനം  പൂര്‍ത്തിയാക്കി. 115 ക്യാമ്പുകളിലായി  39,540 അതിഥി തൊഴിലാളികൾക്കാണ് ഇതുവരെ വാക്‌സിൻ....

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു; ഇന്നലെ നടന്നത് റെക്കോർഡ് വാക്‌സിനേഷൻ

സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതിദിന കേസുകളും കുറയുന്നു. ആര്‍ടിപിസിആര്‍ പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം. കുതിച്ചുയര്‍ന്ന കൊവിഡ് ഗ്രാഫ്....

സംസ്ഥാനത്ത് ഇന്ന് 6.44 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി

സംസ്ഥാനത്ത് ഇന്ന് 6,44,030 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1939 വാക്‌സിന്‍ കേന്ദ്രങ്ങളാണ്....

ഡബ്ല്യുഐപിആര്‍ എട്ടിന് മുകളിലുള്ള നഗര-ഗ്രാമ മേഖലകളില്‍ കര്‍ശന നിയന്ത്രണം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

ഡബ്ല്യുഐപിആര്‍ എട്ടിന് മുകളിലുള്ള നഗര-ഗ്രാമ മേഖലകളില്‍ കര്‍ശന നിയന്ത്രണം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിലവിലിത്....

സംസ്ഥാനത്തിന് 9.55 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി; ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തിന് 9,55,290 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 8 ലക്ഷം കോവിഷീല്‍ഡ്....

വാക്സിനെടുക്കാത്തയാള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ബന്ധിക്കാനാകുമോ? ചോദ്യവുമായി ഹൈക്കോടതി

വാക്‌സിന്‍ എടുക്കാത്ത ഒരാള്‍ കൊവിഡ് പരത്തുമെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത സാഹചര്യത്തില്‍ അയാള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ബന്ധിക്കാനാവുമോ എന്ന് ഹൈക്കോടതി. 72 മണിക്കൂര്‍....

രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു; 24 മണിക്കൂറിനിടെ 37,875 രോഗബാധിതർ

രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു. പുതിയ കണക്ക് പ്രകാരം രാജ്യത്ത് കഴിഞ്ഞ ൨൪ മണിക്കൂറിനിടെ 37,875 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്.....

രാജ്യത്ത് 67 ലക്ഷം ഡോസ് വാക്‌സിൻ വിതരണം ചെയ്തു; വാക്‌സിൻ സ്വീകരിച്ചർ 70 കോടി

രാജ്യത്ത് കഴിഞ്ഞ ദിവസം 67 ലക്ഷം ഡോസ് വാക്‌സിൻ വിതരണം ചെയ്തു. ഇതോടെ രാജ്യത്ത് ആകെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം....

സംസ്ഥാനത്തിന് 10 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി

 സംസ്ഥാനത്തിന് 10,07,570 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 3,41,160,....

രണ്ട് ഡോസ് വാക്സീൻ എടുത്തവർക്ക് അബുദാബിയിൽ ക്വാറന്റൈൻ ഇല്ല

യു എ ഇ അംഗീകരിച്ച കൊവിഡ് വാക്സീൻ രണ്ട് ഡോസ് എടുത്ത പ്രവാസികൾക്കു ക്വാറന്റൈൻ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. ഞായർ....

രാജ്യത്ത് വീണ്ടും നാൽപതിനായിരം കടന്നു കൊവിഡ് രോഗികള്‍

രാജ്യത്തെ കൊവിഡ് കേസുകൾ തുടർച്ചയായ ദിവസങ്ങളിലും നാൽപതിനായിരത്തിന് മുകളിൽ റിപ്പോർട്ട്‌ ചെയ്തു.  കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം  കഴിഞ്ഞ....

സൗദിയിലെ ഇന്ത്യന്‍ എംബസി സ്‌കൂളുകൾ ഓഫ്‌ലൈന്‍ ക്ലാസുകൾ 13 ന് ആരംഭിക്കും

സൗദിയിലെ ഇന്ത്യന്‍ എംബസി സ്‌കൂളുകളിൽ ഓഫ്‌ലൈന്‍ ക്ലാസുകൾ ആരംഭിക്കുന്നു. പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളാണ് ആദ്യം ആരംഭിക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ച....

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം; രാത്രി കര്‍ഫ്യു ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ തുടരണോയെന്ന് ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍ തീരുമാനമുണ്ടായേക്കും

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം. നാല് ജില്ലകളില്‍ മാത്രമാണ് കൊവിഷീല്‍ഡ് വാക്‌സിന്‍ സ്റ്റോക്കുള്ളത്. അതേസമയം രാത്രി കര്‍ഫ്യു ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍....

വാക്‌സിൻ സ്വീകരിക്കാത്തവർ യാത്ര ഒഴിവാക്കണമെന്ന് യു എസ് സിഡിസി

വാക്‌സിൻ സ്വീകരിക്കാത്തവർ വാരാന്ത്യത്തിൽ യാത്ര ഒഴിവാക്കണമെന്ന് യു എസ് സിഡിസി. വാരാന്ത്യത്തിൽ പൊതുവേ ആളുകൾ കൂടുതൽ യാത്ര ചെയ്യുന്ന പ്രവണത....

Page 4 of 10 1 2 3 4 5 6 7 10