ഭാരത് ബയോടെക്കിൻ്റെ നേസൽ വാക്സിൻ ജനുവരിയിൽ; വില 800രൂപ
ഭാരത് ബയോടെക്ക് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ഇന്‍ട്രാനേസല്‍ വാക്‌സിനായ ഇന്‍കോവാക് ജനുവരി അവസാനത്തോടെ വിപണിയിലെത്തും. ആളുകൾക്ക് കോവിന്‍ പോര്‍ട്ടല്‍ മുഖേനെ വാക്സിന്‍ സ്വീകരിക്കാം. പ്രാഥമിക രണ്ട് ഡോസ് ഷെഡ്യൂളിനും ...