വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനം; പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
വടക്കാഞ്ചേരി കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ചികിത്സയില്‍ കഴിഞ്ഞിരുന്ന കാവശേരി സ്വദേശി മണികണ്ഠനാണ് മരിച്ചത്.....