വടക്കാഞ്ചേരി കോഴ ആരോപണം: ‘പാര്‍ട്ടി കുതിരക്കച്ചവടം നടത്തിയിട്ടില്ല, പണം കൊടുക്കേണ്ട ആവശ്യം സിപിഐഎമ്മിനില്ല’; എം വി ഗോവിന്ദൻ മാസ്റ്റര്‍
വടക്കാഞ്ചേരി കോഴ വാർത്തയില്‍ ഒരു അവസരവാദ നിലപാടും സ്വീകരിച്ചിട്ടില്ലെന്ന് എം വി ഗോവിന്ദൻ മാസ്റ്റര്‍. ജനവിധി അംഗീകരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്....


