വൈഗ കാർഷിക ഫെസ്റ്റിന് നാളെ തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും
കൃഷി വകുപ്പിന്റെ വൈഗ കാർഷിക പ്രദർശനമേളയ്ക്ക് നാളെ തുടക്കമാകും. വൈഗ ഫെസ്റ്റിന്റെ 7-ാമത് പതിപ്പിനാണ് നാളെ തിരുവനന്തപുരം ആനയറയിൽ തുടക്കമാകുക.....