വാളയാര്‍ കേസ്; ഹൈക്കോടതിയുടെ തീരുമാനം പെണ്‍കുട്ടികളുടെ കുടുംബത്തിനൊപ്പം നിന്ന് സര്‍ക്കാര്‍ നടത്തിയ നിയമ പോരാട്ടത്തിന്റെ വിജയം
വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി റദ്ദാക്കി പുനര്‍വിചാരണയ്ക്ക് ഹൈക്കോടതി അനുമതി നല്‍കുമ്പോള്‍ അത് പെണ്‍കുട്ടികളുടെ കുടുംബത്തിനൊപ്പം നിന്ന് സര്‍ക്കാര്‍ നടത്തിയ നിയമ ...