വള്ളീം തെറ്റി പുള്ളീം തെറ്റി റിലീസ് മാറ്റിവച്ചു; സാങ്കേതിക കാരണങ്ങളാലെന്ന് സംവിധായകന്റെ വിശദീകരണം
പുതുമുഖമായ ഋഷി ശിവകുമാർ സംവിധാനം ചെയ്യുന്ന വള്ളീം തെറ്റി പുള്ളീം തെറ്റി സിനിമയുടെ റിലീസ് മാറ്റിവച്ചു. ചില സാങ്കേതിക കാരണങ്ങളാലും തിയേറ്റർ സമരവും മൂലമാണ് മേയ് ആദ്യവാരം ...