VANCOUVER ACCIDENT

കാനഡയിലെ ലാപു ലാപു ഉത്സവത്തിനിടെ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി നിരവധി പേര്‍ മരിച്ചു

കാനഡയില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ പാഞ്ഞുകയറി നിരവധി പേര്‍ മരിച്ചു.വാൻകൂവറിലാണ് സംഭവം. അപകടത്തില്‍ നിരവധി പേര്‍ മരിച്ചതായാണ് വിവരം. നിരവധി പേര്‍ക്ക്....