‘വണ്ടിപ്പൂട്ട്’ മത്സരം കണ്ടപ്പോൾ ഒരാഗ്രഹം; കള്ളിമുണ്ടും ടീഷർട്ടുമിട്ട് ചെളിയിലൂടെ ജീപ്പോടിച്ച് സ്റ്റാറായി ലിന്റോ ജോസഫ് എംഎൽഎ
മലബാർ റിവർ ഫെസ്റ്റിവലിന്റെ അനുബന്ധമായി ചെറുവാടിയിൽ നടന്ന വണ്ടിപ്പൂട്ട് മത്സരത്തിൽ ചെളിയിലൂടെ ജീപ്പോടിച്ച് സ്റ്റാറായി എംഎൽഎ ലിന്റോ ജോസഫ്. വണ്ടിപ്പൂട്ട്....


