vandippoottu competition

കൊടിയത്തൂരില്‍ ആവേശം വാനോളമുയര്‍ത്തി വണ്ടിപ്പൂട്ട് മത്സരം; വാഹനമോടിച്ച് ലിൻ്റോ ജോസഫ് എം എൽ എയും

കൊടിയത്തൂരില്‍ ആവേശം വാനോളമുയര്‍ത്തി ചെളിയിലെ വണ്ടിപ്പൂട്ട് മത്സരം. മലബാര്‍ റിവര്‍ ഫെസ്റ്റിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. കാണികള്‍ക്കും മത്സരരാർഥികള്‍ക്കും ഒരുപോലെ....