vanilla cake

വാനില കേക്കുണ്ടാക്കാൻ കുക്കർ മതി… ഇങ്ങനെ പരീക്ഷിച്ചു നോക്കിയാലോ?

ഓവൻ ഇല്ലാത്തതിനാൽ കേക്ക് ഉണ്ടാക്കാൻ മടിച്ച് നിൽക്കുകയാണോ. എന്നാൽ കുക്കറുണ്ടെങ്കിൽ തന്നെ ഒരു രുചികരമായ വാനില കേക്കുണ്ടാക്കാം. എങ്ങനെയെന്നല്ലേ? ശ്രമിച്ചുനോക്കിയാലോ....