വനിതാ മതിലിനെ പ്രശംസിച്ച് ആംഗ്ലിക്കന്‍ സഭ ബിഷപ്പ്
കോട്ടയത്ത് നടന്ന സിഎസ്ഐ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്
കോട്ടയത്ത് നടന്ന സിഎസ്ഐ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്
ലോക ജനസംഖ്യയില്‍ ഏതാണ്ട് തുല്യ നിരക്കിലുള്ള പുരുഷനും സ്ത്രീയും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് പരിഷ്കൃത സമൂഹം പൂര്‍ണമാകുന്നതെന്നും അവര്‍ പറഞ്ഞു
പങ്കെടുത്ത പ്രമുഖരില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായര്‍ മുതല്‍ ,മുന്‍ ചീഫ് സെക്രട്ടറി ഷീലാ തോമസ് വരെ ഉണ്ട്.
ആറുമാസം മാത്രം പ്രായമുള്ള മകള്‍ ദുലിയ മല്‍ഹാറിനൊപ്പമാണ് ആതിര വനിത മതിലില്‍ പങ്കെടുക്കാനെത്തിയത്.
ചുരിദാറ് ധരിച്ച ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചാണ് സിസ്റ്റര്‍ വനിതാ മതിലിന് പിന്തുണ അറിയിച്ചത്.
മതിലിന്റെ ഭാഗമാകാന്‍ എത്തിയ തിരുവനന്തപുരത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്സുമാര്ക്കെ് ഉത്സവത്തിര് പങ്കെടുക്കുന്ന ആവേശത്തിനൊപ്പം പറയാനുണ്ടായിരുന്നത്.
കേരള ജനതയുടെ പരിഛേദമായി മാറിയ മതില് മതനിരപേക്ഷതയും ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രഖ്യാപനം കൂടിയാവുകയായിരുന്നു.
മഞ്ചേരി സ്വദേശിനിയായ ആതിരയെന്ന സഖാവ് കേരളത്തെ സത്യത്തില്‍ ഉള്‍ക്കിടിലം കൊള്ളിക്കുകയായിരുന്നു.
ഏറ്റവും കൂടുതല്‍ വനിതകള്‍ പങ്കെടുത്ത ശൃംഖല എന്ന നിലക്കാണ് ലോകറെക്കോര്‍ഡുകള്‍
പരുക്കേറ്റ അഞ്ച് പേരെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇനിയുള്ള കാലം നമ്മുടെ സമൂഹം എങ്ങനെയായിരിക്കണം എന്നത് നാമാണ് തീരുമാനിക്കേണ്ടത്
ഭിന്നിപ്പിക്കുന്നതല്ല, മറിച്ച് ഐക്യത്തിലേക്ക് കൊണ്ടുപോകുന്നതാണ് വനിതാ മതിലെന്നും മേഴ്സിക്കുട്ടിയമ്മ
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ താരങ്ങളും സാംസ്കാരിക പ്രമുഖകരും മതിലില്‍ കണ്ണിചേര്‍ന്നു
3.45ന് ട്രയലിനു ശേഷം നാലിന് വനിതാമതില്‍ തീര്‍ത്തു
കവരത്തിയിലെ വനിതകൾ ഇന്ന് രാവിലെ ഹെവൻസ് ബീച്ച് റെസ്റ്ററന്റ് പരിസരത്ത് ഐക്യദാർഢ്യ മതിൽ തീർത്തു
ഐ.ഐ.ടി. മുംബൈ, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്, മുംബൈ സർവകലാശാല എന്നിവിടങ്ങളിലെ വിദ്യാർഥികളും ഇതിന്റെ ഭാഗമാകും
അപകടമരണത്തിനു കേസെടുത്ത് പൊലീസ്
മുംബൈയിലെ ഐക്യദാർഢ്യ വനിതാ ചങ്ങല ഇന്ന് വൈകീട്ട് 5ന് ദാദർ ചൈത്യഭൂമിയിൽ
വനിതാ മതിലിനു സിഎസ്ഐ യുടെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും കോഴിക്കോട് ബിഷപ്പ് റോയ്സ് മനോജ് അറിയിച്ചു
കേരളത്തിലെ പിണറായി സർക്കാർ ഐക്യത്തിന്റെ സന്ദേശമാണ് പകരുന്നത്
തിരുവനന്തപുരം വെള്ളയമ്പലത്ത് നടക്കുന്ന പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും
വനിതാ മതിലിന്റെ സമാപനകേന്ദ്രമായ തിരുവനന്തപുരത്ത് വലിയ ഒരുക്കങ്ങളാണ് സംഘാടകസമിതി ആസൂത്രണം ചെയ്തിരിക്കുന്നത്. വാഹനങ്ങള്‍ അടക്കം ബുക്ക് ചെയ്തും, മതിലില്‍ പങ്കാളിളാകേണ്ട സ്ഥലം മുന്‍കൂട്ടി നിശ്ചയിച്ചും ,വിവിധ സംഘാടകസമിതികള്‍ ...
എക്കാലത്തും സ്ത്രീ മുന്നേറ്റങ്ങളെ പിന്തുണച്ചിരുന്നയാളാണ് ജാവേദ് അക്തര്‍
ദേശീയ പാതയുടെ പടിഞ്ഞാറെ ഓരത്ത് വൈകിട്ട് നാലിന് തീര്‍ക്കുന്ന പ്രതീകാത്മക മതിലില്‍ ജില്ലയിലെ ഒന്നരലക്ഷത്തോളം വനിതകള്‍ അണിനിരക്കും
വനിതാ മതിലില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി അവർക്ക് ഏതെങ്കിലും തരത്തിലുള്ള നെഗറ്റീവായ ഒരു സംഭവവും ഉണ്ടാകില്ല
ഇഷിക പ്രസാദ് ആലപിച്ച ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് രാജീവ് പനയ്ക്കൽ ആണ്
എഴുത്തുകാരി സി എസ് ചന്ദ്രിക സംസാരിക്കുന്നു:
സമദൂരം എന്ന് പറയുന്നവര്‍ എന്തില്‍ നിന്നൊക്കെയാണ് സമദൂരം പാലിക്കുന്നതെന്ന് വ്യക്തമാക്കണം
എകെ രവീന്ദ്രന് ബല്ലാരറ്റ് മുഖ്യപ്രഭാഷണം നടത്തി.
സാമൂഹിക പ്രവർത്തക കെ അജിത പറയുന്നു
കേരള സാഹിത്യ അക്കാദമി സെക്രട്ടറി കെ പി മോഹനൻ പറയുന്നു
നിങ്ങള്‍ കരുതുന്നതുപോലെ പാറപ്പുറത്തൊന്നുമല്ല ഞങ്ങള്‍ ഈ മതില് നിര്‍മ്മിക്കുന്നത്.
ശ്രീകൃഷ്ണ ജയന്തിക്ക് കൊച്ചുകുട്ടികളെ തെരുവിലൂടെ നടത്തിക്കുന്ന സംഘപരിവാറാണ് മതിലില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് ഭീഷണി മുഴക്കുന്നത്.
അങ്കമാലി സിഗ്നല്‍ ജംഗ്ഷന് മുതല്‍ ആലുവദേശം കുന്നുപുറം വരെ 10 കിലോമീറ്ററാണ് ജില്ലയില്‍ നിന്നുള്ള സ്ത്രീകള്‍ വനിതാമതിലില്‍ പങ്കാളികളാകുക
ന്യൂനപക്ഷങ്ങളടക്കമുളള ജനവിഭാഗങ്ങള്‍ ഇതില്‍ നിന്ന് മാറി നില്‍ക്കേണ്ട സാഹചര്യമില്ലെന്ന് യാക്കോബായ സഭ കൊച്ചി ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ഗ്രിഗോറിയസ് പറഞ്ഞു
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളെ കൊണ്ട് തെറ്റിദ്ധരിച്ച് പറയിപ്പിച്ചതാണെന്ന് മറിയുമ്മ തുറന്ന് പറഞ്ഞു.
മേല്‍മുണ്ട് കലാപവും കല്ലുമാല സമരവും അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് കുതിക്കുന്നതിനുളള ഇടപെടലുകളും അഭിമാനപൂര്‍വ്വം നമ്മള് ഓര്‍ക്കുന്നു.
പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ വീടുകള്‍ക്ക് നേരെ ഇരുട്ടിന്റെ മറവിലാണ് ആര് എസ് എസ് അക്രമം അഴിച്ചു വിടുന്നത്.
ഐപി ബിനുവിന്റെ നേതൃത്വത്തില്‍ നടന്ന പ്രചാരണത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ ശ്യാമയും ഒപ്പമുണ്ടായി.
പുരുഷന് തുല്യമായ അവകാശം സ്ത്രീകള്‍ക്കും നല്‍കുന്നതിനെ എതിര്‍ക്കുകയാണ് പിന്തിരിപ്പന് ശക്തികളുടെ നീക്കം
ജനുവരി ഒന്ന് പുതുവര്‍ഷം മാത്രമല്ല, വനിതാ മതിലെന്ന പുതിയ ആഘോഷം നടക്കുന്ന ദിനം കൂടി
വനിതാ മതിലിന്റെ അഭൂതപൂര്‍വ്വമായ വിജയം അലോസരപ്പെട്ടുത്തുന്നതിന്റെ ഭാഗമായി മാത്രം ചെന്നിത്തലയുടെ ചോദ്യങ്ങളെ കണ്ടാല്‍ മതിയെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാ കാലവും സ്ത്രീ അവകാശ പോരാട്ടത്തില്‍ മുന്‍ നിരയില്‍ നിന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ്
സ്ത്രീകള്‍ക്ക് ദുര്‍നീതി നല്കുന്ന അസമത്വത്തിന്റെ അനീതിപര്വം തിരുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കൗണ്‍സിലര്‍ കൂടിയായ പുഷ്പലത പറഞ്ഞു.
അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തിയും ഭീഷണിപ്പെടുത്തിയും സ്ത്രീകളുടെ പങ്കാളിത്തം തടയാമെന്ന പ്രതിപക്ഷ തന്ത്രം വിലപ്പോവില്ല.
പ്രെമോ വീഡിയോ മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ യൂണിയന് ഭാരവാഹികള്‍ക്ക് നല്കി പ്രകാശനം ചെയ്തു.
പുതിയ സമൂഹത്തെ സൃഷ്ടിക്കണമെങ്കില്‍ നാം മുന്നോട്ടുപോകണം. പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ചും ശാസ്ത്രത്തെക്കുറിച്ചും നരേന്ദ്ര മോദി പറഞ്ഞ അബദ്ധങ്ങള്‍ സമൂഹത്തെ പിന്നോട്ട് നടത്തും.
തല്‍പ്പര കക്ഷികളുടെ എതിര്‍പ്പുകളേയും കുപ്രചാരണങ്ങളെയും മതിലുകള്‍പ്പുറം നിര്‍ത്തുകയാണ് കേരളത്തിന് മനസ്
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US