vanitha mathil | Kairali News | kairalinewsonline.com - Part 2

Tag: vanitha mathil

വനിതാ മതിലിന് പിന്തുണയുമായി തെരുവുകളില്‍ ആവേശം വിതറി വനിതകളുടെ കലാ ജാഥ

വനിതാ മതിലിന് പിന്തുണയുമായി തെരുവുകളില്‍ ആവേശം വിതറി വനിതകളുടെ കലാ ജാഥ

ഇന്ന് ഈ കാണുന്ന നിലയിലേക്കെത്താന്‍ കേരളം താണ്ടിയ വഴികളും ത്യാഗോജ്വലമായ പോരാട്ടങ്ങളും ഓര്‍മ്മപ്പെടുത്തുന്ന കലാ ജാഥയാണ് കയ്യടികള്‍ നേടി മുന്നേറുന്നത്.

”വിലങ്ങഴിച്ചെറിഞ്ഞും, വിലക്കുകള്‍ തകര്‍ത്തും, സഹോദരീ വരൂ..വരൂ സഖീ”; നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വനിതാ മതില്‍; ശീര്‍ഷകഗാനം കാണാം

വനിതാ മതിലിന്റെ പ്രസക്തി വിളിച്ചോതുന്ന ശീര്‍ഷകഗാനങ്ങള്‍ പ്രകാശനം ചെയ്തു

ചിത്രമാകാനൊരുങ്ങിയാണ് വനിതാ മതിലിന്റെ പ്രചരണം സംസ്ഥാനത്ത് നടക്കുന്നത്. മതിലിന്റെ പ്രസക്തി വിളിച്ചോതുന്നതാണ് അതിന്റെ ശീര്‍ഷകഗാനങ്ങള്‍.

മൂന്നു വര്‍ഷമായി തുടരുന്ന അവഗണന; സികെ ജാനു എന്‍ഡിഎ വിട്ടു; അമിത് ഷായുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ജാനു

വനിതാ മതിലിന് പിന്തുണ അറിയിച്ച് സികെ ജാനു; ജനാധിപത്യ രാഷ്ടീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ സജീവമായി പങ്കെടുക്കും

കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സികെ ജാനു കൂടിക്കാഴ്ച നടത്തി

”വിലങ്ങഴിച്ചെറിഞ്ഞും, വിലക്കുകള്‍ തകര്‍ത്തും, സഹോദരീ വരൂ..വരൂ സഖീ”; നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വനിതാ മതില്‍; ശീര്‍ഷകഗാനം കാണാം

കൊടിയ അനാചാരങ്ങളോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കും? തരംഗമായി നവോത്ഥാന ചലഞ്ച്

അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഏറെ നിലനിന്ന കാലത്താണ് നിങ്ങള്‍ ജീവിച്ചിരുന്നതെങ്കിലോ?

‘കേരളത്തെ ഇരുട്ടിലേക്ക് നയിക്കാന്‍ അനുവദിക്കില്ല, ചരിത്രമാകാന്‍ വനിതാ മതില്‍’; വന്‍ മുന്നൊരുക്കങ്ങളുമായി സംഘാടക സമിതി; 30 ലക്ഷം സ്ത്രീകളെ പങ്കെടുപ്പിക്കും; മന്ത്രിമാര്‍ക്ക് ജില്ലകളുടെ പ്രത്യേക ചുമതല
വനിതാ മതില്‍ പുതിയ ചരിത്രമാകും; ചിന്തകൊണ്ടും ബുദ്ധികൊണ്ടും നമുക്കതിനൊപ്പം ചേരാം; ചങ്കുറപ്പുള്ളൊരു സര്‍ക്കാര്‍ നമുക്കൊപ്പമുണ്ട്: നടി സീനത്ത്

വനിതാ മതില്‍ പുതിയ ചരിത്രമാകും; ചിന്തകൊണ്ടും ബുദ്ധികൊണ്ടും നമുക്കതിനൊപ്പം ചേരാം; ചങ്കുറപ്പുള്ളൊരു സര്‍ക്കാര്‍ നമുക്കൊപ്പമുണ്ട്: നടി സീനത്ത്

ജനുവരി ഒന്നിന് കേരളത്തിന്‍രെ പെണ്‍കരുത്ത് പുതിയൊരു ചരിത്രം കൂടി എ‍ഴുതുകയാണ്. വനിതാ മതില്‍ ഒരു പോരാട്ടമാണ് ആത്മാഭിമാനമുള്ള സ്ത്രീകല്‍ ഈ പോരാട്ടത്തിനൊപ്പം നില്‍ക്കുകതന്നെ ചെയ്യും. ആരെയും ഭയപ്പെടാതെ ...

അ‍ഴിമതി വിരുദ്ധ പോരാട്ടത്തിൽ കേരളം കരുത്തുറ്റ ഒരു ചുവടു കൂടി മുന്നോട്ടു വച്ചിരിക്കുകയാണ്

നവോത്ഥാന നായകര്‍ കേരളത്തിന്‍റെ പൊതുസ്വത്ത്; ഇവരെ മതത്തിന്‍റെ കള്ളിയില്‍ ഒതുക്കുന്നത് ചരിത്ര നിഷേധം: കോടിയേരി ബാലകൃഷ്ണന്‍

നവോത്ഥാന വീണ്ടെടുപ്പിനുള്ള വനിതാമതിൽ ക്രൈസ്തവ ‐ ഇസ്ലാമിക ഭൂത ‐ വർത്തമാനകാല ചലനങ്ങൾ അടക്കം ഉൾക്കൊള്ളുന്നതാണ്

വനിതാ മതിലിന് പിന്‍തുണയുമായി നമ്പൂതിരി സമുദായത്തിലെ പുരോഗമനവാദികളുടെ സംഗമം

വനിതാ മതിലിന് പിന്‍തുണയുമായി നമ്പൂതിരി സമുദായത്തിലെ പുരോഗമനവാദികളുടെ സംഗമം

ജനുവരി 1 ന് നടക്കുന്ന വനിതാ മതിൽ വിജയിപ്പിക്കേണ്ടതിന്റെ പ്രസക്തി കൂട്ടായ്മയിൽ സംസാരിച്ച എല്ലാവരും വ്യക്തമാക്കുകയും ചെയ്തു

കേരളത്തെ പിന്നോട്ട് നയിക്കാനുള്ള ശ്രമങ്ങൾക്കെതിരെ പ്രതിരോധമായി ചിത്രകാരന്മാരുടെ കൂട്ടായ്മയുടെ സമൂഹ ചിത്ര രചന

കേരളത്തെ പിന്നോട്ട് നയിക്കാനുള്ള ശ്രമങ്ങൾക്കെതിരെ പ്രതിരോധമായി ചിത്രകാരന്മാരുടെ കൂട്ടായ്മയുടെ സമൂഹ ചിത്ര രചന

സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉൾപ്പെടുന്ന മുപ്പതോളം പേർ ചിത്രം വരച്ച് വനിതാ മതിലിന് പിന്തുണ അറിയിച്ചു

വനിതാ മതിലില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതി വിധി മൗലികാവകാശങ്ങളുടെ ലംഘനമെന്ന് ബാലാവകാശ കമ്മീഷന്‍

വനിതാ മതിലില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതി വിധി മൗലികാവകാശങ്ങളുടെ ലംഘനമെന്ന് ബാലാവകാശ കമ്മീഷന്‍

അന്താരാഷ്ട്ര ബാലവകാശ ഉടമ്പടിയിലെ 12 മുതല്‍ 15 വരെയുളള അനുഛേദങ്ങള്‍ പ്രകാരം ഈ വിധി നിലനിള്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു

”വിലങ്ങഴിച്ചെറിഞ്ഞും, വിലക്കുകള്‍ തകര്‍ത്തും, സഹോദരീ വരൂ..വരൂ സഖീ”; നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വനിതാ മതില്‍; ശീര്‍ഷകഗാനം കാണാം
വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ഹൈക്കോടതി; പരിപാടി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഏകോപിപ്പിക്കുന്നതില്‍ തെറ്റില്ല

‘വനിതാ മതിലിനൊപ്പം തന്നെ, സംഘപരിവാര്‍ കോപ്രായങ്ങളെ ചെറുക്കാന്‍’

കാര്യങ്ങള്‍ കൈവിട്ടു പോയാല്‍ അത് കേരളമെങ്കിലും കാത്തു സൂക്ഷിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സമീപനങ്ങള്‍ക്കു തിരിച്ചടിയാകും

വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ഹൈക്കോടതി; പരിപാടി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഏകോപിപ്പിക്കുന്നതില്‍ തെറ്റില്ല

നാടുണര്‍ത്താന്‍ വനിതാ മതില്‍; ആവേശമുണര്‍ത്തി വനിതാ മതിലിന്റെ ശീര്‍ഷക ഗാനം പുറത്തിറങ്ങി

കേരളത്തിന്റെ നവോഥാന പാരമ്പര്യവും വിവിധ മേഖലകളിലെ സ്‌ത്രീകളുടെ മുന്നേറ്റവും വിളിച്ചോതുന്നതാണ്‌ ഗാനത്തിന്റെ ദൃശ്യവൽക്കരണം

‘കേരളത്തെ ഇരുട്ടിലേക്ക് നയിക്കാന്‍ അനുവദിക്കില്ല, ചരിത്രമാകാന്‍ വനിതാ മതില്‍’; വന്‍ മുന്നൊരുക്കങ്ങളുമായി സംഘാടക സമിതി; 30 ലക്ഷം സ്ത്രീകളെ പങ്കെടുപ്പിക്കും; മന്ത്രിമാര്‍ക്ക് ജില്ലകളുടെ പ്രത്യേക ചുമതല
പൊലീസ് നടപടി പരിശോധിക്കും; പുതുവൈപ്പ് സമരസമിതി ചര്‍ച്ചയ്ക്ക് തയാറാകണം; കോടിയേരി
വനിതാ മതില്‍; വേറിട്ട പ്രചാരണവുമായി ഡിവൈഎഫ്‌ഐ

വനിതാ മതില്‍; വേറിട്ട പ്രചാരണവുമായി ഡിവൈഎഫ്‌ഐ

ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ വ്യത്യസ്തങ്ങളായ പ്രചാരണ രീതികളുമായി വനിതാ മതിലിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഡിവൈഎഫ്‌ഐ സജീവമാണ്

വനിതാ മതിലിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒരു പൈസ പോലും ചെലവഴിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി; ഹൈക്കോടതി സത്യവാങ്മൂലം സംബന്ധിച്ച് തെറ്റായ പ്രചരണം നടക്കുന്നു
മന്നത്ത് പദ്മനാഭൻ സ്ഥാപിച്ച മട്ടന്നൂർ പി ആർ എൻ എസ് കോളേജിൽ നിന്നും വനിതാ മതിലിന് പിന്തുണയുമായി അധ്യാപകരും വിദ്യാർത്ഥികളും
വനിതാ മതിലിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒരു പൈസ പോലും ചെലവഴിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി; ഹൈക്കോടതി സത്യവാങ്മൂലം സംബന്ധിച്ച് തെറ്റായ പ്രചരണം നടക്കുന്നു
വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ഹൈക്കോടതി; പരിപാടി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഏകോപിപ്പിക്കുന്നതില്‍ തെറ്റില്ല

കോടികള്‍ മുടക്കിയാണോ വനിതാ മതില്‍; സര്‍ക്കാര്‍ സത്യവാങ്മൂലം എന്ത് ?

പ്രളയത്തിന്‍റെ പേരില്‍ എല്ലാത്തില്‍ നിന്നും ഒളിച്ചോടുകയല്ല പുതിയവ‍ഴിയില്‍ പുതിയ രീതിയില്‍ എല്ലാം അഭിമുഖീകരിക്കുക തന്നെയാണ് നമ്മള്‍ കേരളീയര്‍ ചെയ്തത്

അ‍ഴിമതി വിരുദ്ധ പോരാട്ടത്തിൽ കേരളം കരുത്തുറ്റ ഒരു ചുവടു കൂടി മുന്നോട്ടു വച്ചിരിക്കുകയാണ്

വനിതാമതില്‍ മഹത്തായ സംഭവമാകും; ക്യാമ്പയിന്‍ ചരിത്രത്തില്‍ ലോക റെക്കോഡാകും; ‘പൊളിയ’ലും ‘വിള്ളല്‍വീഴ’ലും ദിവാസ്വപ്നമാകും; കോടിയേരി ബാലകൃഷ്ണൻ എ‍ഴുതുന്നു…

എല്‍ഡിഎഫും എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്ന രാഷ്ട്രീയ ബഹുജന പ്രസ്ഥാനങ്ങളും വനിതാ സംഘടനകളും വനിതാമതിലിന്റെ സംഘാടനത്തിനായി രംഗത്തിറങ്ങിക്കഴിഞ്ഞു.

‘കേരളത്തെ ഇരുട്ടിലേക്ക് നയിക്കാന്‍ അനുവദിക്കില്ല, ചരിത്രമാകാന്‍ വനിതാ മതില്‍’; വന്‍ മുന്നൊരുക്കങ്ങളുമായി സംഘാടക സമിതി; 30 ലക്ഷം സ്ത്രീകളെ പങ്കെടുപ്പിക്കും; മന്ത്രിമാര്‍ക്ക് ജില്ലകളുടെ പ്രത്യേക ചുമതല

വനിതാമതിലിന്റെ പ്രചരണാര്‍ഥം ബ്രിട്ടനില്‍ മനുഷ്യ മതില്‍ തീര്‍ക്കാനൊരുങ്ങുന്നു

കേരളത്തില്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാമതിലിന്റെ പ്രചരണാര്‍ഥമാണ് ബ്രിട്ടനില്‍ 30ന് പകല്‍ രണ്ടിന് 'മനുഷ്യമതില്‍ ' നിര്‍മിക്കാനൊരുങ്ങുന്നത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ രണ്ടു ദിവസത്തിനകം നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്ന് മന്ത്രി മെഴ്‌സ്‌ക്കുട്ടിയമ്മ; ഇരക്ക് നീതി കിട്ടാന്‍ എല്ലാ നടപടികളും സ്വീകരിക്കും
വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍; വീഡിയോ കാണാം

വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍; വീഡിയോ കാണാം

ജനുവരി ഒന്നിന് കേരളമണ്ണില്‍ ഒറ്റമനസോടെ കൈകോര്‍ത്തുനില്‍ക്കാന്‍ പോകുന്ന സ്ത്രീ സമൂഹത്തിനു പുത്തനുണര്‍വാണ് നാടകെയുള്ള ഈ വിദ്യാര്‍ത്ഥിമുന്നേറ്റം.

വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ഹൈക്കോടതി; പരിപാടി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഏകോപിപ്പിക്കുന്നതില്‍ തെറ്റില്ല
തൊണ്ണൂറ്റി രണ്ടാമത്തെ വയസ്സിലും മാളിയക്കല്‍ മറിയുമ്മ വന്നു. പുതിയ ചരിത്രത്തിനായ്…

തൊണ്ണൂറ്റി രണ്ടാമത്തെ വയസ്സിലും മാളിയക്കല്‍ മറിയുമ്മ വന്നു. പുതിയ ചരിത്രത്തിനായ്…

വനിതാ മതിലിന്റെ പ്രചരണാര്‍ഥം തലശ്ശേരി ക്രൈസ്റ്റ് കോളജില്‍ എസ് എഫ് ഐ പ്രതീകാത്മക മതില്‍ തീര്‍ത്തു

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമാകുന്ന പാര്‍ട്ടി കോണ്‍ഗ്രസ്; കേന്ദ്രഭരണത്തിന്റെ തണലിൽ നടക്കുന്ന വർഗീയ‐ ദളിത് പീഡന‐ ജനദ്രോഹ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കും

അയ്യപ്പ ജ്യോതി വിജയിപ്പിക്കാനുള്ള ആഹ്വാനം; എന്‍എസ്എസിനെ ആര്‍എസ്എസിന്റെ തൊഴുത്തില്‍ കെട്ടാനുള്ള ശ്രമമാണ് നടക്കുന്നത്: കോടിയേരി

1959 ലെ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ വിമോചന സമരത്തിന്റെ രാഷ്‌ട്രീയത്തിലേക്ക്‌ എന്‍.എസ്‌.എസ്സിനെ കൊണ്ടെത്തി ക്കാനുള്ള നീക്കം വിപത്‌ക്കരമാണെന്ന്‌ കോടിയേരി പ്രസ്‌താവനയില്‍ പറഞ്ഞു

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന ഭീഷണിയൊന്നും വേണ്ട; വനിതാ മതില്‍ നവോത്ഥാന പോരാട്ടമാണ് ഭീഷണിപ്പെടുത്തി പിന്‍തിരിപ്പിക്കാമെന്ന് കരുതേണ്ട: പി രാമഭദ്രന്‍
വനിതാ മതില്‍ പ്രചരണം; മോട്ടോര്‍ സൈക്കിള്‍ പര്യടനവുമായി ടെക്‌നോപാര്‍ക്കിലെ എന്‍ജിനീയര്‍

വനിതാ മതില്‍ പ്രചരണം; മോട്ടോര്‍ സൈക്കിള്‍ പര്യടനവുമായി ടെക്‌നോപാര്‍ക്കിലെ എന്‍ജിനീയര്‍

വനിതാ മതില്‍ വിജയിപ്പിക്കേണ്ടത് എല്ലാ മലയാളികളുടെയും കടമയാണെന്ന് രാരു പറഞ്ഞു.

വനിതകളുടെ മഹാസംഗമം വനിതാ മതിലിനെ വർഗ്ഗീയമതിലെന്ന് അധിക്ഷേപിച്ച ചെന്നിത്തലയ്ക്കും ശ്രീധരൻപിള്ളയ്ക്കുമെതിരെ വീട്ടമ്മമാർ രംഗത്ത്

വനിതകളുടെ മഹാസംഗമം വനിതാ മതിലിനെ വർഗ്ഗീയമതിലെന്ന് അധിക്ഷേപിച്ച ചെന്നിത്തലയ്ക്കും ശ്രീധരൻപിള്ളയ്ക്കുമെതിരെ വീട്ടമ്മമാർ രംഗത്ത്

വർഗ്ഗീയ മതിലെന്ന് ആക്ഷേപിക്കുന്ന ഒരേ തൂവൽപക്ഷികളായ കോൺഗ്രസിനും ബിജെപിയ്ക്കും ജനുവരി ഒന്ന് മറുപടിയാകും

വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ഹൈക്കോടതി; പരിപാടി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഏകോപിപ്പിക്കുന്നതില്‍ തെറ്റില്ല
വിശ്വാസികളുടെ പേരില്‍ തെരുവില്‍ക്കണ്ടത് ഏകപക്ഷീയ പ്രതികരണം; മഹാഭൂരിപക്ഷത്തിന്റെ ഹിതം കേരളം കണ്ടില്ല; വനിതാ മതില്‍ അതു കാട്ടിക്കൊടുക്കും

വിശ്വാസികളുടെ പേരില്‍ തെരുവില്‍ക്കണ്ടത് ഏകപക്ഷീയ പ്രതികരണം; മഹാഭൂരിപക്ഷത്തിന്റെ ഹിതം കേരളം കണ്ടില്ല; വനിതാ മതില്‍ അതു കാട്ടിക്കൊടുക്കും

നവോത്ഥാന മൂല്യ സംരക്ഷണ സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ പറയുന്നു. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് ശ്രീകുമാര്‍ വനിതാമതിലിന്റെ പ്രാധാന്യം വിശദീകരിച്ചത്.

‘കേരളത്തെ ഇരുട്ടിലേക്ക് നയിക്കാന്‍ അനുവദിക്കില്ല, ചരിത്രമാകാന്‍ വനിതാ മതില്‍’; വന്‍ മുന്നൊരുക്കങ്ങളുമായി സംഘാടക സമിതി; 30 ലക്ഷം സ്ത്രീകളെ പങ്കെടുപ്പിക്കും; മന്ത്രിമാര്‍ക്ക് ജില്ലകളുടെ പ്രത്യേക ചുമതല

വനിതാ മതില്‍; കോഴിക്കോട് മാത്രം അണിനിരക്കാനൊരുങ്ങുന്നത് മൂന്ന് ലക്ഷം സ്ത്രീകള്‍

കുടുംബശ്രീ യൂനിറ്റ് തലത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി വനിതാ മതിലിന്റെ സന്ദേശമെത്തിച്ചു.ഡിസംബര്‍ 28, 29, 30 തീയതികളില്‍ ജില്ലയില്‍ വിളംബര ജാഥകള്‍ നടത്തും.

രാജവാ‍ഴ്ച്ച ക‍ഴിഞ്ഞതറിയാതെയാണ് ശശികുമാര വര്‍മ്മയുടെ പ്രതികരണം : എംഎം മണി
മഞ്ജുവിനെ കണ്ടുകൊണ്ടല്ല വനിതാ മതില്‍ സംഘടിപ്പിക്കുന്നത്; വനിതാ മതിലിന് എന്ത് രാഷ്ട്രീയമാണുള്ളതെന്ന് മഞ്ജു വ്യക്തമാക്കണം: തുറന്നടിച്ച് മേഴ്‌സിക്കുട്ടിയമ്മ

മഞ്ജുവിനെ കണ്ടുകൊണ്ടല്ല വനിതാ മതില്‍ സംഘടിപ്പിക്കുന്നത്; വനിതാ മതിലിന് എന്ത് രാഷ്ട്രീയമാണുള്ളതെന്ന് മഞ്ജു വ്യക്തമാക്കണം: തുറന്നടിച്ച് മേഴ്‌സിക്കുട്ടിയമ്മ

താന്‍ വനിതാമതിലിനൊപ്പമാണെന്നും നവോത്ഥാനമൂല്യം സംരക്ഷികണമെന്നും സ്ത്രീ പുരുഷ സമത്വം അനിവാര്യമാണെന്നും മഞ്ജു പറഞ്ഞിരുന്നു.

മഞ്ജു വാര്യരെ ആശ്രയിച്ചല്ല വനിതാ മതില്‍ തീരുമാനിച്ചത്; തുറന്നടിച്ച് എം.എം മണി

മഞ്ജു വാര്യരെ ആശ്രയിച്ചല്ല വനിതാ മതില്‍ തീരുമാനിച്ചത്; തുറന്നടിച്ച് എം.എം മണി

ചലച്ചിത്ര നടി മഞ്ജുവാര്യര്‍ പങ്കെടുത്തില്ലെങ്കിലും വനിതാ മതിലിന് ക്ഷീണമൊന്നുമുണ്ടാവില്ലെന്ന് മന്ത്രി എം എം മണി. അവര്‍ക്ക് ഒരു കലാകാരിയെന്ന നിലയില്‍ ഇഷ്ടമുള്ള തീരുമാനമെടുക്കാം.

കച്ചവട സിനിമയുടെ പളപളപ്പില്‍ നിങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ ക‍ഴിയുന്നതിലുമപ്പുറമാണ് വനിതാമതിലിന്‍റെ രാഷ്ട്രീയം: മുന്‍ എംപി എന്‍എന്‍ കൃഷ്ണദാസ്
“നവോത്ഥാനമൂല്യം സംരക്ഷിക്കപ്പെടണം; വനിതാ മതിലിന് എന്‍റെ പിന്തുണ”: മഞ്ജു വാര്യര്‍

“നവോത്ഥാനമൂല്യം സംരക്ഷിക്കപ്പെടണം; വനിതാ മതിലിന് എന്‍റെ പിന്തുണ”: മഞ്ജു വാര്യര്‍

സ്ത്രീമുന്നേറ്റ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ല് വനിതാമതിലിലൂടെ കേരളം സൃഷ്ടിക്കുകയാണ്

Page 2 of 3 1 2 3

Latest Updates

Advertising

Don't Miss