ഇത് ഭാവിതലമുറയ്ക്ക് വേണ്ടിയുള്ള മതില്; മത വർഗീയരാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി സ്ത്രീകളെ കരുക്കളാക്കുന്ന വിഭാഗീയ സ്ത്രീവിരുദ്ധ ശക്തികളെ തിരിച്ചറിയണമെന്നും ബൃന്ദ കാരാട്ട്
വിശ്വാസത്തിന്റെ പേരിൽ ആർഎസ്എസിന്റെ പിറകേപോകുന്ന സ്ത്രീകൾ പുനർചിന്തനത്തിന് തയ്യാറാകണമെന്നും വൃന്ദ