varalekshmi

 സ്ത്രീകള്‍ക്കും ആഗ്രഹങ്ങളുണ്ട്, ഒരിക്കലും  ഇത് ആവര്‍ത്തിക്കരുത്’; മാധ്യമ പ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് നടി വരലക്ഷ്മി

വിവാഹം  എന്നാണെന്ന് ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് ദേഷ്യപ്പെട്ട് നടി വരലക്ഷ്മി. ഒരു സ്വകാര്യ ആശുപത്രി സംഘടിപ്പിച്ച ചടങ്ങിനിടയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ....