ഗ്യാന്‍വാപി ; ഹര്‍ജികൾ ഇന്ന് വാരാണസി കോടതി പരിഗണിക്കും | Gyanvapi Masjid
ഗ്യാന്‍വാപി മസ്ജിദില്‍ ആരാധന നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികൾ ഇന്ന് വാരാണസി കോടതി പരിഗണിക്കും.ഗ്യാന്‍ വ്യാപി മസ്ജിദ് അല്ലെന്നും സ്വത്തുക്കള്‍ ആദി വിശ്വേശ്വര്‍ ദേവന്റെയാണെന്നുമാണ് അഞ്ച് സ്ത്രീകള്‍ സമര്‍പ്പിച്ച ...