വരാപ്പുഴ കസ്റ്റഡി മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അപ്പീല്‍ ഹൈക്കോടതി തള്ളി
അന്വേഷണത്തിൽ അപാകതകൾ ഉണ്ടന്ന സിബിഐ അഭിഭാഷകന്റെ വാദം കോടതി തള്ളി....
അന്വേഷണത്തിൽ അപാകതകൾ ഉണ്ടന്ന സിബിഐ അഭിഭാഷകന്റെ വാദം കോടതി തള്ളി....
ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിനെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്....
മജിസ്ട്രേറ്റിനെതിരെ എസ് ഐ ദീപക്ക് നല്കിയ പരാതി ആലുവ മുന്‍ എസ് പി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറിയിരുന്നു....