vargheese baby

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റിന് മാംഗല്യം; വരന്‍ ബ്ലോക്ക് പഞ്ചായത്തംഗം

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റിന് മിന്നുകെട്ട്‌. അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയിയാണ് (22) വിവാഹിതയാകുന്നത്.....