അമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവം: ജപ്തി ചെയ്യാനുള്ള ബാങ്ക് ഉദ്യോഗസ്ഥരുടെ താല്പര്യത്തിന് പിന്നിൽ മാഫിയ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ബാങ്ക് ഉദ്യോഗസ്ഥൻ വാര്‍ത്താ സംവാദത്തില്‍; ഇടപെടുമെന്ന് ഡിവൈഎഫ്ഐ
ബാങ്ക് മനേജർമാരടങ്ങുന്ന മാഫിയ സംഘത്തിന് തണലാകുന്നത് 2002 ൽ വാജ്പേയി സർക്കാർ കൊണ്ടുവന്ന സർഫാസി ആക്ടാണ്....