വട്ടിയൂർക്കാവിൽ ക്ഷേത്രത്തിനകത്തിട്ട് ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊല്ലാൻ ആർഎസ്എസ് ശ്രമം
വട്ടിയൂർക്കാവ്: ക്ഷേത്രകമ്മിറ്റി ഓഫീസിൽ വലിച്ചുകയറ്റി ഡിവൈഎഫ്‌ഐ നേതാവിനെയും പ്രവർത്തകരെയും മർദിച്ചു കൊലപ്പെടുത്താൻ ശ്രമം. സിപിഐ എം കാവല്ലൂർ ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ വട്ടിയൂർക്കാവ് മേഖലാ സെക്രട്ടറിയുമായ നിധീഷ് ...