Vattiyoorkavu infrastructure upgrade

വട്ടിയൂർക്കാവിന്റെ മുഖച്ഛായ മാറുന്നു: വികസന പദ്ധതിക്ക് മുഖ്യമന്ത്രി തുടക്കം കുറിച്ചു

വട്ടിയൂർക്കാവ് ജംഗ്ഷന്റേയും അനുബന്ധ റോഡുകളുടെയും വികസനത്തിന് ആവേശകരമായ തുടക്കം. പദ്ധതിയുടെ നിർമ്മാണോദ്ഘാടനവും വ്യാപാരികൾക്കായുള്ള പുനരധിവാസ പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി....