തെരഞ്ഞെടുപ്പിലെ പ്രാഥമികമായ വിലയിരുത്തൽ പ്രകാരം നല്ല ഇടതു മുന്നണി ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് വി കെ പ്രശാന്ത്. എൽഡിഎഫിന് അനുകൂലമായ സാഹചര്യമാണുള്ളത്,....
Vattiyoorkkavu
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ എല്ലാ ലൈബ്രറികളെയും ഡിജിറ്റലൈസ് ചെയ്ത് സംയോജിപ്പിച്ചുകൊണ്ട് എവിടെയിരുന്നും വിദ്യാർത്ഥികൾക്ക് വിവരങ്ങൾ ശേഖരിക്കാവുന്ന സംവിധാനത്തിന് രൂപം....
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റെയ്ഞ്ച് അറ്റകുറ്റപ്പണികള്‍ നടത്തി ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് കായികമന്ത്രി വി അബ്ദുറഹിമാന്‍. കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന....
മൂന്ന് കൊവിഡ് രോഗികള്‍ മാത്രം താമസിക്കുന്ന വീട്ടിലെ ബാത്ത് റൂമില്‍ മൂര്‍ഖന്‍ പാമ്പ് കയറിയ സംഭവവുമായി ബന്ധപ്പെട്ട് രക്ഷയ്‌ക്കെത്തിയ ഡിവൈഎഫ്‌ഐ....
വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടന്നതായി സംശയിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉപതെരഞ്ഞെടുപ്പിലെപ്പോലെ അട്ടിമറി ഇത്തവണയും നടന്നോയെന്ന് സംശയിക്കുന്നുണ്ട്.....
കേരളം വികസനത്തിന്റെ മാതൃകകളാണ് പുതിയകാലത്ത് സൃഷ്ടിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിലുള്‍പ്പെടെ എല്ലാ മേഖലകളിലും കേരളം വിപ്ലവകരമായ മാറ്റങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ്....
ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെയും വോട്ട് കച്ചവടത്തിന്റെ തെളിവുകള്‍ മറ നീക്കി പുറത്ത്. തെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെയാണ് കൂടുതല്‍ പരസ്യമായ....
ഉപതെരഞ്ഞെടുപ്പ് പ്രചാരണം കടുത്തതോടെ ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്കെതിരെ വ്യാജപ്രചാരണങ്ങളുമായി കോണ്‍ഗ്രസ് ബിജെപി കേന്ദ്രങ്ങള്‍ വട്ടിയൂര്‍കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വികെ പ്രശാന്ത് സ്ഥാനാര്‍ഥി....
വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ പ്രചാരണത്തില്‍ മേല്‍കൈ നേടി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.വി.കെ പ്രശാന്ത്. ജനങ്ങളുടെ പ്രിയപ്പെട്ട മേയര്‍ ബ്രോയ്ക്ക് വലിയ സ്വീകാര്യതയാണ്....
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ആത്മാർത്ഥ സുഹൃത്തിന്റെ വിജയം ഉറപ്പിക്കാൻ വോട്ടഭ്യർത്ഥിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നേരിട്ടെത്തി. തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലത്തിലെ....
കൊന്നപ്പൂ പറിക്കുന്നത് വിലക്കി ബോര്‍ഡ് സ്ഥാപിച്ചതിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് എന്ന് കോളനി നിവാസികള്‍....


