Vava Suresh: കോഴിക്കോട് മെഡിക്കൽ കോളേജിൽ പാമ്പിനെ പ്രദർശിപ്പിച്ച് ക്ലാസെടുത്തു; വാവ സുരേഷിനെതിരെ കേസ്
കോഴിക്കോട് മെഡിക്കൽ കോളേജിൽ പാമ്പിനെ പ്രദർശിപ്പിച്ച് ക്ലാസെടുത്തതിന് വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു. ഡിഎഫ്ഒയുടെ നിര്‍ദേശ പ്രകാരം താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസാണ് കേസ് രജിസ്റ്റര്‍ ...