vayalar remembrance

തലമുറകളുടെ കവിക്ക് സ്മരണാഞ്ജലി: വയലാറെന്ന പാട്ടരുവി ഒഴുകിയകന്നിട്ട് അരനൂറ്റാണ്ട്

ദൃശ്യ ദാമോദരൻ വയലാർ എന്ന വയലാർ രാമവർമ. മലയാളികളുടെ മനസിൽ പതിറ്റാണ്ടുകളായി ചേക്കേറിയ മനുഷ്യൻ, കവി. വയലാർ എന്നുപറഞ്ഞാൽ നമുക്കത്....