കേരളത്തിലെ സർവകലാശാലകളെ പിടിച്ചടക്കാനുള്ള ആർഎസ്എസ് ആഹ്വാനപ്രകാരം ഗവർണർ ആരിഫ് മുഹമ്മദ് ഖാനും, പിന്നീട് വന്ന ആർലേക്കറും കഴിഞ്ഞ നാല് വർഷമായി....
VC
സാങ്കേതിക സർവകലാശാല വി സി നിയമനവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ ഹർജികൾ പരിഗണിച്ചപ്പോൾ....
കേരള സർവകലാശാല രജിസ്ട്രാറെ തിരിച്ചെടുക്കാൻ തീരുമാനം. രജിസ്ട്രാർ കെ എസ് അനിൽകുമാറിനെ തിരിച്ചെടുക്കാൻ സിൻഡിക്കേറ്റ് യോഗമാണ് തീരുമാനിച്ചത്. ഇതിനായി ജി....
ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാലകളിലെ സ്ഥിരം വി.സി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി. നിയമന പ്രക്രിയയില്‍നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന ഗവര്‍ണറുടെ ആവശ്യം....
കേരള സര്‍വകലാശാലയില്‍ സിൻഡിക്കേറ്റ് റൂം ഉപയോഗിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി വൈസ് ചാൻസലര്‍. സിൻഡിക്കേറ്റ് അംഗങ്ങള്‍ റൂം ഉപയോഗിക്കുന്നതിനെതിരെ ഉത്തരവിറക്കി. സിൻഡിക്കേറ്റ് യോഗത്തിനും....
കേരള സര്‍വകലാശാല മിനിറ്റ്‌സില്‍ കൃത്രിമം കാണിച്ച് വിസി മോഹനന്‍ കുന്നുമ്മല്‍. വി സി ഒപ്പിട്ട മിനിറ്റ്‌സും സിന്‍ഡിക്കേറ്റ് യോഗത്തിലെ മിനിറ്റ്‌സും....
കെടിയു-ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനങ്ങള്‍ക്കായുളള സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തില്‍ കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രീംകോടതി. തുല്യത ഉറപ്പാക്കാന്‍ ബംഗാള്‍ മാതൃകയില്‍....
അക്കാദമിക് കൗൺസിൽ യോഗം അട്ടിമറിച്ച് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. യോഗം ചേരുന്നതിന് അരമണിക്കൂർ മുൻപ് യോഗം....
സാങ്കേതിക സർവകലാശാല ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് എസ് എഫ് ഐ. സർവകലാശാലകളിലെ കാവിവൽക്കരണ നടപടികൾ അവസാനിപ്പിക്കുക, താൽക്കാലിക വി....
രജിസ്ട്രാറുടെ ചുമതല നിര്‍വ്വഹണം വി സി തടസപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ സമര്‍പ്പിച്ച....
കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സർവ്വകലാശാലയുടെ വൈസ് ചാൻസലറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട 2021ലെ കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക....
കേരള സർവകലാശാല പ്രതിസന്ധിയിൽ പുതിയ നീക്കവുമായി വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. ഹൈക്കോടതിയിൽ രജിസ്ട്രാർ കെ എസ് അനിൽകുമാർ സമർപ്പിച്ച....
താൽകാലിക വിസി നിയമനത്തിൽ വൻ തിരിച്ചടി. വിസി നിയമനത്തിൽ സുപ്രീം കോടതിയുടെ വിധി പകർപ്പ് പുറത്ത്. സർക്കാർ നൽകുന്ന പാനലിൽ....
സംഘപരിവാറിനും താൽക്കാലിക വിസി മാർക്കും പ്രതിപക്ഷ നേതാവിനും ഒരേ സ്വരമാണുള്ളതെന്നും താൽക്കാലിക വിസി മാരോട് ക്ഷമിക്കാനോ യു ടേണിനോ എസ്....
കേരള സർവകലാശാലയിലെ പ്രതിസന്ധി പരിഹാരത്തിലേക്ക്. സംസ്ഥാന സർക്കാരിൻ്റെ ഇടപെടലിനെ തുടർന്നാണ് പരിഹാരത്തിലേക്ക് കാര്യങ്ങൾ എത്തിയത്. ഉടൻ സിൻഡിക്കേറ്റ് യോഗം വിളിക്കാനാണ്....
നിയമവിരുദ്ധവും ക്രമവിരുദ്ധവുമായ നടപടികൾ വി സി മോഹനൻ കുന്നുമ്മൽ തുടരുന്നുവെന്ന് ഇടത് സിൻഡിക്കേറ്റ് അംഗം ജി മുരളീധരൻ.സിൻഡിക്കേറ്റ് ഇതിനെ ഗൗരവമായി....
കേരള സർവകലാശാലാ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിനെതിരായി എടുത്ത നിയമവിരുദ്ധ നടപടി സിൻഡിക്കേറ്റ് തിരുത്തിയെന്ന് ഇടത് സിൻഡിക്കേറ്റ് അംഗം ജി.....
കേരള സർവകലാശാലയിലെ ആർഎസ്എസ് ഭാരതാംബ വിഷയത്തിൽ സർവകലാശാല രജിസ്ട്രാറെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കത്തെ ശക്തമായി നേരിടാൻ ഇടതു സിൻഡിക്കേറ്റംഗങ്ങൾ. സിൻഡിക്കേറ്റ്....
കേരള സർവകലാശാലയിലെ സയൻസ് ഫാക്കൽറ്റി ഡീനും അക്വാട്ടിക് ബയോളജി & ഫിഷറീസ് വകുപ്പിന്റെ സീനിയർ പ്രൊഫസറും മേധാവിയുമായ ഡോ. എ....
കേരള സാങ്കേതിക സർവകലാശാല, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താത്കാലിക വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി. സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് മാത്രമേ....
ഇല്ലാത്ത സെമിനാറിൻ്റെ പേരിൽ വിദ്യാർത്ഥികളെ ക്രൂശിയ്ക്കാൻ വി സി ഒരുക്കിയ തിരക്കഥയാണ് സെമിനാർ വിവാദമെന്ന് കേരള സർവകലാശാല സിൻഡിക്കേറ്റ് ആരോപിച്ചു.....
കേരള- ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മലിൻ്റെ വിദ്യാർത്ഥി വിരുദ്ധ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് എസ് എഫ് ഐ.....
കേരള സർവകലാശാല വി സിക്കെതിരെ സർഗാത്മക പ്രതിഷേധവുമായി എസ്എഫ്ഐ. തെരഞ്ഞെടുക്കപ്പെട്ട യൂണിവേഴ്സിറ്റി യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കാത്തതിനെതിരെയാണ് അനിശ്ചിതകാല സമരം.....
ഡിസംബർ 16ന് ചേർന്ന സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് യോഗ തീരുമാനങ്ങൾ റദ്ദ് ചെയ്യാനുള്ള വൈസ് ചാൻസലർ കെ ശിവപ്രസാദിന്‍റെ ഉത്തരവ്....


