‘വി ഡി സതീശന്റെ അഭിമുഖം നീക്കം ചെയ്ത സംഭവം; അവർ തെറ്റായി വീഡിയോ ഡിലീറ്റ് ചെയ്തതാണ്, വീഡിയോ പുനസ്ഥാപിക്കാൻ നടപടി സ്വീകരിക്കും’:രത്തൻ യു ഖേൽഖർ
തെരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട് വിവാദങ്ങൾക്ക് വിശദീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽഖർ. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ....


