VD Satheesan Mangalore visit

ഇതാണ് ഡീൽ, കേരളത്തിന്റെ ഉർജമേഖല അദാനിക്ക് തീറെഴുതാനുള്ള ബിഗ് ഡീൽ: വി ഡി സതീശന്റെ മംഗളൂരു യാത്രയ്ക്കും ധവളപത്രത്തിനും ബന്ധമുണ്ടെന്ന് പി സരിൻ

തെരഞ്ഞെടുപ്പു ഫലം വരുംമുമ്പ്‌ വി ഡി സതീശൻ മംഗളൂരുവിൽ അദാനി ഗ്രൂപ്പ്‌ പ്രസിഡന്റുമായി നടത്തിയ കുടിക്കാഴ്‌ചയും മുഖ്യമന്ത്രിയായതോടെ തുറമുഖവകുപ്പ്‌ ഏറ്റെടുത്തതുമെല്ലാം....