VD Satheeshan

തൃശൂർ വെടിക്കെട്ട് ദുരന്തത്തിന്റേതെന്ന പേരിൽ വ്യാജചിത്രം പ്രചരിപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കേരളജനതയെ ഒന്നാകെ ദുഃഖത്തിലാഴ്ത്തിയ തൃശൂർ വെടിക്കെട്ട് ദുരന്തത്തിന്റെ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജചിത്രം പ്രചരിപ്പിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശനെ....

തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം: വാർത്ത ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്

തൃശൂര്‍ പൂരത്തിന്റെ ഒരുക്കങ്ങള്‍ക്കിടെ മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനം ഞെട്ടിക്കുന്നതും കേരളത്തെയാകെ സങ്കടത്തിലാക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി....

അധികാര മോഹം = യുഡിഎഫ്: കോൺ​ഗ്രസിനകത്തെ കസേരക്കളികൾ

അധികാരമോ​ഹത്താൽ അലഞ്ഞു നടക്കുകയാണ് കോൺ​ഗ്രസ് നേതാക്കൾ. ​ഗതികിട്ടാതെ വായിൽ തൊന്നിയത് വിളിച്ചു പറഞ്ഞ് അവർ കേരളത്തിൽ അങ്ങോളം ഇങ്ങോളം അലഞ്ഞു....

വയനാട് ഫണ്ട്: കണക്കുകൾ വ്യക്തമാക്കുന്നത് വരെ സതീശനോട് ചോദ്യങ്ങൾ ചോദിക്കുന്നത് തുടരുമെന്ന് എംവി ജയരാജൻ

വയനാട് ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകൾ പൂർണ്ണമായി വെളിപ്പെടുത്തുന്നതുവരെ പ്രതിപക്ഷ നേതാവ് വിഡി സതീശനോട് ചോദ്യങ്ങൾ ചോദിക്കുന്നത് തുടരുമെന്ന് എം വി....

വാക്കുകൾ തിരിച്ചടിച്ചു! ഡിവൈഎഫ്ഐക്കെതിരെയുള്ള വിഡി സതീശന്റെ നുണ പൊളിഞ്ഞു

വാർത്തകൾ വളച്ചൊടിക്കുന്നതിലും കള്ളം പറയുന്നതിലും തന്നെ തോൽപ്പിക്കുവാൻ ആരുമില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സതീശൻ....

കേരള മോഡൽ കടമോഡലോ? തരൂരിന്റെ പ്രസ്താവന പൊളിച്ചടുക്കി റിസർവ് ബാങ്ക് റിപ്പോർട്ട്

കേരള സംസ്ഥാനത്തിന്റെ പൊതു കടത്തെ പറ്റി കോൺഗ്രസ് നേതാവ് ശശി തരൂർ നടത്തിയ പ്രസ്താവനകൾ വാസ്തവവിരുദ്ധവും തെറ്റിദ്ധാരണജനകവുമാണെന്നു തുറന്നു കാട്ടി....

വയനാട് ദുരിതബാധിതർക്കുള്ള വീടുകൾ എവിടെ? ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടി വിഡി സതീശൻ

വയനാട് ദുരന്ത സമയത്ത് പിരിച്ച പണം കോൺഗ്രസ്സും യുഡിഎഫും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒഴുക്കുന്നു എന്ന ആരോപണങ്ങൾക്കിടയിൽ വയനാട്ടിലെ വീട് നിർമാണത്തെ....

വലതുപക്ഷം ഭരിച്ച ഇരുണ്ടകാലത്തെ ഭൂമി കയ്യേറ്റം തുറന്നുകാട്ടി സതീശന്റെ പഴയ പോസ്റ്റ്

ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ വികസനവും ജനക്ഷേമവും ചർച്ചാവിഷയമാക്കി ഇടതുപക്ഷം മുന്നേറുന്നതിൽ വിറളി പിടിച്ച പ്രതിപക്ഷം അസത്യം പ്രചരിപ്പിച്ചും വർഗീയതയെ കൂട്ടുപിടിച്ചും....

കോൺഗ്രസിന്റെ കുതന്ത്രം ഫലിച്ചില്ല ! വൈറലായി ‘നുണേശൻ 4.0’

കൂട്ട റിപ്പോർട്ടിങിലൂടെ സത്യത്തെ മറയ്ക്കാനുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും കോൺഗ്രസിന്റെയും കുതന്ത്രത്തെ പൊളിച്ച് നുണേശൻ 4.0 പേജ്....

വിഡി സതീശന് മുമ്പേ പ്രസംഗിക്കാൻ വിളിച്ചില്ല, പുതുയുഗ യാത്രാവേദിയിൽ ‘ഷാഫി ഷോ’; വൈറലായി നേതാക്കളുടെ പിടിവലി

പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ നയിക്കുന്ന യുഡിഎഫ്‌ ജാഥയിൽ ആദ്യം പ്രസംഗിക്കാൻ ക്ഷണിക്കാത്തതിൽ അരിശംപൂണ്ട്‌ ഷാഫി പറമ്പിൽ. പ്രതിഷേധിച്ച്‌....

സഭയിൽ പാരഡിഗാന കച്ചേരി, തെരുവിൽ ‘സ്വന്തം പേരും തൊ‍ഴിലും’ എ‍ഴുതിയ ബാനറുയർത്തി പ്രതിഷേധ നാടകം; ജനങ്ങളെ ചിരിപ്പിച്ച് കൊല്ലുന്ന ‘ടീം യുഡിഎഫ്’

പോറ്റിയെ കേറ്റിയതും സ്വർണം മാറ്റിയതും ഒക്കെ ആരാണെന്ന് പൊതുജനത്തിന് അടക്കം തെളിഞ്ഞെങ്കിലും, ഇപ്പോഴും സത്യം അംഗീകരിക്കാനാകാതെ സഭയിലും തെരുവിലും നാടകം....

‘ബജറ്റ് സമ്മേളനം അലങ്കോലമാക്കിയതിൽ യുഡിഎഫിൽ ഭിന്നത’; പ്രതിപക്ഷ നേതാവിനപ്പുറം മറ്റുനേതാക്കൾ മൗനം പാലിച്ചത് ഇതിന്‍റെ സൂചനയെന്ന് മന്ത്രി പി രാജീവ്

ബജറ്റ് സമ്മേളനം അലങ്കോലമാക്കിയതിൽ കോൺഗ്രസിലും യുഡിഎഫിലും ഭിന്നതയുണ്ടെന്ന് പി രാജീവ് പ്രതിപക്ഷ നേതാവിനപ്പുറം സഭയിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് നടന്ന....

കലക്കാൻ നോക്കി, കണക്കിന് കിട്ടി; പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പുറത്തേക്ക്

നിയമസഭയിൽ വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ച പ്രതിപക്ഷ നേതാവിനും സംഘത്തിനും ചുട്ടമറുപടി നൽകി മന്ത്രിമാർ. ഉന്നയിച്ച ആരോപണങ്ങൾക്ക് കൃത്യമായ മറുപടി....

‘നിയമസഭയിലെ പ്രതിപക്ഷ ആക്രമണം വിഡി സതീശൻ്റെ തിരക്കഥ’; ആഞ്ഞടിച്ച് മന്ത്രി എം ബി രാജേഷ്

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടുകളെയും നിയമസഭയിലെ പെരുമാറ്റത്തെയും നിശിതമായി വിമർശിച്ച് മന്ത്രി എംബി രാജേഷ്. ഇന്നത്തെ സഭയിലെ....

‘പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യം’; സഭ കലക്കൽ ‘പ്രീ പ്ലാൻഡെ’ന്ന് വിമർശിച്ച് മന്ത്രി എംബി രാജേഷ്

പയ്യന്നൂർ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ടുള്ള അടിയന്തര പ്രമേയം തള്ളിയതിലെ പ്രതിപക്ഷ പ്രതിഷേധം ‘പ്രീ പ്ലാൻഡ്’....

ഇടുക്കി, കുട്ടനാട് അടക്കമുള്ള സീറ്റുകളിൽ നോട്ടമിട്ട് കോൺഗ്രസ്; വിട്ടുകൊടുക്കില്ലെന്ന് ഉറച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം

കേരള കോൺഗ്രസിന്റെ സീറ്റുകൾ ഏറ്റെടുക്കാനുള്ള കോൺഗ്രസ്, സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ജോസഫ് വിഭാഗം. കഴിഞ്ഞതവണ മത്സരിച്ച 10 സീറ്റും യുഡിഎഫിൽ ആവശ്യപ്പെടാൻ....

അവതരിപ്പിച്ചത് വ്യവസായ മേഖലയിൽ വൻ മുന്നേറ്റം ഉണ്ടാക്കുന്ന ബജറ്റെന്ന് പി രാജീവ്; ബജറ്റിനെതിരായ പരാമർശത്തിലും സ്പ്രിങ്ക്ളറിലും പ്രതിപക്ഷ നേതാവിന് വിമർശനം

വ്യവസായ മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങളാണ് കഴിഞ്ഞ ദിവസമുണ്ടായതെന്ന് മന്ത്രി പി രാജീവ്. വ്യവസായ വകുപ്പിന് പൂർണ്ണപിന്തുണയാണ്....

‘വെറുതെ വാചകക്കസർത്ത് നടത്തിയാൽ സംഘപരിവാർ വിരുദ്ധത തെളിയിക്കാനാവില്ല; നേമത്ത് ബിജെപിക്കെതിരെ മത്സരിക്കാൻ വിഡി സതീശന് ധൈര്യമുണ്ടോ?’ – വെല്ലുവിളിച്ച് മന്ത്രി വി ശിവൻകുട്ടി

വെറുതെ വാചകക്കസർത്ത് നടത്തിയാൽ സംഘപരിവാർ വിരുദ്ധത തെളിയിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് മന്ത്രി മന്ത്രി വി ശിവൻകുട്ടി.....

കെ എം ഷാജിയുടെ വർഗീയ പരാമർശം: ഉത്തരമില്ലാതെ വിഡി സതീശനും കുഞ്ഞാലിക്കുട്ടിയും

മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വർഗീയ പരാമർശവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നാറ്റം തിരിഞ്ഞ് യുഡിഎഫ് നേതാക്കളായ വി....

രാഹുൽ വിഷയത്തിലെ ചോദ്യങ്ങളിൽ കൈരളിയോടും ദേശാഭിമാനിയോടും ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

രാഹുൽ വിഷയത്തിലെ ചോദ്യങ്ങളിൽ മാധ്യമങ്ങളോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസുകാരല്ല സൈബർ ആക്രമണം നടത്തുന്നതെന്ന വിചിത്രവാദവും....

കാനത്തിൽ ജമീലയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ വിയോഗത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുശോചിച്ചു. ത്രിതല പഞ്ചായത്ത് തലത്തിൽ തുടങ്ങി....

പിഎം ശ്രീ: കോൺഗ്രസിലെ ഭിന്നത പുറത്ത്; കെ സി വേണുഗോപാലിനെ തള്ളി വി ഡി സതീശനും സണ്ണി ജോസഫും

പിഎം ശ്രീ കേരളത്തിൽ നടപ്പാക്കുന്നതിനെ സംബന്ധിച്ച് കോൺഗ്രസിൽ ഭിന്നത. പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നതിനെതിരെ കെ സി വേണുഗോപാൽ രൂക്ഷമായി വിമർശിക്കുകയും....

Page 2 of 5 1 2 3 4 5
bhima-jewel
bhima-jewel
milkimist