Veekshanam

ഇതാണ് രാജാവിനേക്കാൾ വലിയ രാജഭക്തി! രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതിയുടെ പരാതി ചന്ദ്രിക അറിയാത്തത് എന്തുകൊണ്ട്?

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതും, പൊലീസ് കേസെടുത്തതും....

ഒളിവിൽ പോയ നേതാവിന് പൂർണ പിന്തുണ നൽകി ‘വീക്ഷണം’; രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് കോൺഗ്രസ് മുഖപത്രം

ലൈംഗിക പീഡനക്കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന തലക്കെട്ടോടെയാണ് വീക്ഷണം....

രാഹുലിനെ ന്യായീകരിക്കുന്ന എഡിറ്റോറിയൽ: ‘വീക്ഷണം പാർട്ടി നയത്തിന് വിരുദ്ധമാകാൻ പാടില്ല; അങ്ങന ഉണ്ടായെങ്കിൽ തിരുത്തും’: കെ മുരളീധരൻ

രാഹുലിനെ ന്യായീകരിച്ച വീക്ഷണം എഡിറ്റോറിയലിനെതിരെ കെപിസിസി മുൻ അധ്യക്ഷൻ കെ മുരളീധരൻ. വീക്ഷണം പത്രത്തിലെ രാഹുലിന് അനുകൂലമായ എഡിറ്റോറിയലിനെക്കുറിച്ചുള്ള ചോദ്യത്തിന്,....

‘LDF വന്നതു മുതൽ സർക്കാർ പരസ്യം കൃത്യമായി കിട്ടുന്നുണ്ട്, അതുകൊണ്ട് ഈ ഒമ്പതര വർഷക്കാലം വീക്ഷണത്തിൽ ശമ്പളം മുടങ്ങിയിട്ടില്ല’; മാധ്യമപ്രവർത്തകന്‍റെ വാക്കുകൾ പങ്കുവെച്ച് ഷുക്കൂർ വക്കീൽ

ഇടത് സർക്കാർ അടിസ്ഥാനപരമായി തൊഴിലാളി വർഗതാല്പര്യങ്ങൾ സംരക്ഷിക്കുവാൻ ശ്രമിക്കുന്ന സർക്കാർ ആണെന്നതിന്‍റെ വ്യക്തമായ തെളിവുകൾ അനുഭവത്തിലൂടെ പങ്കുവെച്ച് നടനും ആക്ടിവിസ്റ്റുമായ....

‘വിവേക് കിരൺ അധികാരത്തിന്റെ ഉന്മാദാവസ്‌ഥ ബാധിച്ച ഒരാളല്ല; അയാൾ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് സ്വന്തം അധ്വാനം കൊണ്ടാണ്’; വീക്ഷണം മുൻ ലേഖകന്റെ പോസ്റ്റ് ശ്രദ്ദേയമാകുന്നു

മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരൺ അധികാരത്തിന്റെ ഉന്മാദാവസ്‌ഥ ബാധിച്ച ഒരാളല്ലെന്നും അയാൾ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് സ്വന്തം അധ്വാനം കൊണ്ടാകാനാണ്....

‘എന്‍റെ മുഖം, എന്‍റെ ഫുൾ ഫിഗർ’: പത്രത്തിൽ പടം വരാനുള്ള നേതാക്കളുടെ തള്ളിക്കയറ്റം; വിമർശിച്ച് കോൺഗ്രസ് മുഖപത്രം

കോഴിക്കോട് ഡിസിസി ഓഫീസിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കാമറയിൽ മുഖം പതിയാനായി മുൻനിരയിലേക്ക് തള്ളി കയറുന്ന കോൺഗ്രസ് നേതാക്കളുടെ വീഡിയോ കണ്ട്....

യുഡിഎഫിൻ്റെ വിജയപ്രതീക്ഷയെ കുരുതികൊടുക്കരുത്: തരൂരിനെതിരെ രൂക്ഷ വിമർശനവുമായി വീക്ഷണം

കേരളത്തിലെ ഇടത് സർക്കാരിനെ പ്രശംസിച്ച ശശി തരൂരിനെതിരെ വിമർശനവുമായി കോൺഗ്രസ് മുഖപത്രമായ വീക്ഷണം. തെരഞ്ഞെടുപ്പിലെ യുഡിഎഫിൻ്റെ വിജയപ്രതീക്ഷയെ തരൂർ കുരുതി....

വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ മാറി; വീക്ഷണം മുഖപ്രസംഗത്തിനെതിരെ പ്രതിച്ഛായയിൽ മുഖപ്രസംഗം

വീക്ഷണം മുഖപ്രസംഗത്തിനെതിരെ പ്രതിച്ഛായയിൽ മുഖപ്രസംഗം. വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ മാറി എന്നാണ് മുഖപ്രസംഗം പറയുന്നത്. ALSO....

ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രക്ക് ‘ആദരാഞ്ജലി’ നേര്‍ന്ന് കോണ്‍ഗ്രസ് മുഖപത്രം; ദീര്‍ഘ’വീക്ഷണം’ എന്ന് സോഷ്യല്‍മീഡിയ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. യാത്രയുടെ ഉദ്ഘാടനാര്‍ഥം ഇറക്കിയ സപ്ലിമെന്റിലാണ്....

കോണ്‍ഗ്രസ് ഗ്രൂപ്പിന്‍റെ പേരില്‍ അണ്ടനെയും അടകോടനെയും നേതൃത്വത്തിലെത്തിക്കുന്നു; നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം

2019 പൊതുതെരഞ്ഞെടുപ്പ് വരാനിരിക്കെ തൊലിപ്പുറത്തെ ചികിത്സകൊണ്ട് കാര്യമില്ലെന്ന് പാര്‍ട്ടി പത്രം ചൂണ്ടിക്കാട്ടുന്നു....

വീക്ഷണം മുഖപ്രസംഗത്തിനെതിരെ കേരളാ കോണ്‍ഗ്രസ് നിലപാട് കടുപ്പിക്കുന്നു; ജോസഫ് വിഭാഗത്തിന്റെ നിലപാട് നിര്‍ണായകമാകും; തീരുമാനങ്ങള്‍ ഉന്നതാധികാരസമിതിയോഗത്തില്‍

പി ടി തോമസ് എംഎല്‍എ ചീഫ് എഡിറ്ററായ വീക്ഷണത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെയാണ് എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്....