സിവിക് ചന്ദ്രന്‍ കേസ്;കോടതിയുടെ ഉത്തരവ് ദൗര്‍ഭാഗ്യകരം:മന്ത്രി വീണാ ജോര്‍ജ്|Veena George
സിവിക് ചന്ദ്രന്‍ കേസില്‍ കോടതിയുടെ ഉത്തരവ് ദൗര്‍ഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്(Veena George). ഉത്തരവിലെ പരാമര്‍ശം സ്ത്രീ വിരുദ്ധമാണെന്നും മന്ത്രി പ്രതികരിച്ചു. പൊതു സമൂഹം കോടതികളെ പ്രതീക്ഷയോടെയാണ് ...