Veena George

’30 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത് 87 പേർ, വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂ ആരോ​ഗ്യമന്ത്രീ’: വീണാ ജോർജ്

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം വർധിച്ചിട്ടും വിഷയത്തിൽ നിരുത്തരവാദിത്തപരമായ ഇടപെടൽ നടത്തുന്ന ആരോ​ഗ്യമന്ത്രി കെ മുരളീധരനെതിരെ രൂക്ഷവിമ‍ർശനവുമായി വീണാ ജോർജ്. സംസ്ഥാനത്തെ....

’25 ലക്ഷത്തിന്റെ സൗജന്യ ചികിത്സ പദ്ധതിക്കായി യുഡിഎഫ് ബജറ്റിൽ നീക്കി വച്ചിരിക്കുന്നത് 10 കോടി, എൽഡിഎഫ് സർക്കാർ കഴിഞ്ഞ അഞ്ച് വർഷം നൽകിയത് 8700 കോടിയുടെ സൗജന്യ ചികിത്സ’: വീണാ ജോർജ്

എൽ ഡി എഫ് സർക്കാർ ബജറ്റിൽ ആരോ​ഗ്യ മേഖലയ്ക്ക് വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം....

പിഎം ശ്രീ: വാക്കാണല്ലോ വാക്ക്, ബിജെപിയുമായുള്ള ഡീലിലെ വ്യവസ്ഥയും യുഡിഎഫ് പാലിച്ചിരിക്കുന്നുവെന്ന് വീണാ ജോര്‍ജ്

പിഎം ശ്രീ പദ്ധതിയിൽ പ്രതികരണവുമായി മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്. ബിജെപിയുമായുള്ള ഡീലിലെ വ്യവസ്ഥയും യുഡിഎഫ് പാലിച്ചിരിക്കുന്നുവെന്ന് വീണാ ജോര്‍ജ്....

നിപ രോഗവ്യാപനമില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികളിലും സർക്കാരിന് ഉദാസീനത: വീണാ ജോർജ്

നിപ രോഗം സ്ഥിരീകരിച്ച് നാല് ദിവസം പിന്നിടുമ്പോഴും രോഗിക്കും ഹൈ റിസ്ക് സമ്പർക്ക പട്ടികയിൽ ഉള്ളവർക്കും പല മരുന്നുകളും എത്തിച്ച്....

നിപ സ്ഥിരീകരിച്ചിട്ടും മരുന്നെത്തിക്കാത്തത് ഗൗരവതരം; സ്ഥലംമാറ്റം ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന നിലപാടുകൾ സർക്കാർ തിരുത്തണം: വീണ ജോർജ്

സംസ്ഥാനത്ത് നിപയും ഷി​ഗെല്ലയും ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ യുഡിഎഫ് സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നടപടികൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ആരോഗ്യവകുപ്പ് മന്ത്രി....

നിപ ഭീതി: രോഗങ്ങളുടെ പ്രതിസന്ധികളിലും ജനങ്ങളെ ചേർത്ത് പിടിച്ച് മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കണമെന്ന് വീണാ ജോർജ്

സംസ്ഥാനത്ത് നിപ ഭീതി പടർന്നുപിടിച്ച സാഹചര്യത്തിൽ ഫേസ്ബുക് പോസ്റ്റുമായി മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗങ്ങളുടെ പ്രതിസന്ധികളിലും വെല്ലുവിളികളിലും ജനങ്ങളെ....

പൂക്കി എന്നാൽ ‘ആക്കി’ എന്നാണോ മുഖ്യമന്ത്രി? സർക്കാരിൻ്റെ യഥാർഥ നയംപ്രഖ്യാപിച്ചിരിക്കുന്നത് ധവളപത്രത്തിലൂടെ: വീണാ ജോർജ്

കേരളത്തെ ആകെ തകർക്കാനുള്ള ധവളപത്രമാണ് ഇന്ന് വി ഡി സതീശൻ സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ പ്രതികരിച്ച് രം​ഗത്ത് വന്നിരിക്കുകയാണ് വീണാ....

ഇതോ ‘പുതുയുഗം’? ; അംബേദ്കർ സ്കൂളിൽ വി മുരളീധരന്‍റെ മിഠായി വിതരണ വിവാദത്തിൽ വിമർശനവുമായി വീണാ ജോർജ്

തിരുവനന്തപുരത്തെ കട്ടേല അംബേദ്കർ മെമ്മോറിയൽ സ്കൂളിലെ മിഠായി വിതരണ വിവാദത്തിൽ വി മുരളീധരനെ വിമർശിച്ച് മുൻ മന്ത്രി വീണാ ജോർജ്....

‌’എല്ലാ നുണക്കോട്ടകളെയും തകർത്തെറിഞ്ഞ് നേരിന്റെ ആ രാഷ്ട്രീയ ജീവിതം ഇവിടെ തെളിമയോടെ തന്നെ നിലനിൽക്കും, കുറിപ്പുമായി വീണാ ജോ‍ർജ്

എല്ലാ നുണക്കോട്ടകളെയും തകർത്തെറിഞ്ഞ് നേരിന്റെ ആ രാഷ്ട്രീയ ജീവിതം ഇവിടെ തെളിമയോടെ തന്നെ നിലനിൽക്കുമെന്ന കുറിപ്പുമായി സിപിഐഎം നേതാവും മുൻ....

പാമ്പുകടി മരണങ്ങൾക്ക് ബ്രേക്ക് ഇടാൻ ആരോഗ്യവകുപ്പിന്റെ ആക്ഷൻ പ്ലാൻ; മുന്നൂറിലേറെ സർക്കാർ ആശുപത്രികളിൽ ആന്റി വെനം ഉറപ്പാക്കി

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് ആരോഗ്യ വകുപ്പ് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....

പാമ്പ് കടിയെ പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കും, ആശുപത്രികളിൽ ആന്റിവെനം ഉറപ്പാക്കിയിട്ടുണ്ട്; വീണാ ജോർജ്

പാമ്പ് കടിയെ പ്രതിരോധിക്കാൻ വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുമെന്നും അതിനായി ആശുപത്രികളിൽ ആന്റിവെനം ഉറപ്പാക്കിയിട്ടുണ്ടെന്നും ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. ഇക്കാര്യങ്ങളിൽ....

പാമ്പുകടിയേറ്റാൽ കനിവ് 108ലേക്ക് വിളിക്കാം! പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും; ആൻ്റി വെനമുള്ള ആശുപത്രിയുടെ പട്ടിക കൈമാറി ആരോഗ്യവകുപ്പ്

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനമുള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

അമീബിക്ക് മസ്തിഷ്‌ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രത പാലിക്കണം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: വേനൽക്കാലത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

പാമ്പുകടിയ്ക്കെതിരെ എല്ലാ ആശുപത്രികളും പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

പാമ്പുകടിയ്ക്കെതിരെ പ്രതിരോധവും സമയബന്ധിതമായ ചികിത്സയും വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൂട് അധികമായത് കാരണം ഇഴ....

തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തിൽ പൊള്ളലേറ്റവർക്കും പരിക്കേറ്റവര്‍ക്കും വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നു ആരോഗ്യ മന്ത്രി

തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം വളരെയേറെ വേദന ഉണ്ടാക്കുന്ന ഒന്നാണ് എന്ന് മന്ത്രി വീണാ ജോർജ്. പൊള്ളലേറ്റവർക്കും പരിക്കേറ്റവര്‍ക്കും വിദഗ്ധ....

വെയിലേറ്റ് വാടരുത്, വേണം കരുതൽ; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....

നിതിൻ രാജിന്‍റെ മരണം അങ്ങേയറ്റം വേദനാജനകം,പോലീസ് നടപടികൾക്ക് പുറമേ കേരള ആരോഗ്യ സർവകലാശാല എന്‍ക്വയറി കമ്മിറ്റി നടപടികൾ ആരംഭിച്ചു; വീണാ ജോർജ്

ജാതി അധിക്ഷേപത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത കണ്ണൂർ അഞ്ചരക്കണ്ടി ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന്....

യുഡിഎഫ് വന്നാൽ കേരളത്തിൽ പെൻഷൻ വിതരണം എന്നന്നേക്കുമായി മുടങ്ങും: എം സ്വരാജ്

രേവന്ത് റെഡി മുഖ്യമന്ത്രിയായ തെലുങ്കാനയിൽ ഇരുപതു മാസമായി പെൻഷൻ മുടങ്ങിയിട്ടെന്ന് എം സ്വരാജ്. പത്തനംതിട്ടയിൽ ആരോഗ്യമന്ത്രിയും ആറന്മുളയിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയുമായ....

വീണാ ജോർജിനെതിരെ യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്ന് സൈബർ ആക്രമണം; പരാതി നൽകി

ആറൻമുളയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും ആരോഗ്യ മന്ത്രിയുമായ വീണാ ജോർജിനെതിരെ യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്ന് വ്യാപകമായ സൈബർ ആക്രമണം നടക്കുന്നതായി പരാതി.....

‘മന്ത്രി വീണാ ജോർജ്ജിനെതിരായ ആക്രമണം ആസൂത്രിതം’; വൃന്ദാ കാരാട്ട്

ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനെതിരായ ആക്രമണം ആസൂത്രിതമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. കേരളത്തിൻ്റെ ആരോഗ്യ മേഘല....

പ്രിയ പ്രതിഭ എം എൽ എയ്ക്കൊപ്പം; ചിത്രം പങ്കുവച്ച് മന്ത്രി വീണാ ജോർജ്

കായംകുളം എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭയ്ക്കെതിരെ യുഡിഎഫ് മണ്ഡലം കൺവീനർ എ ഇർഷാദ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തനെതിരെ വലിയ പ്രതിഷേധങ്ങളാണ്....

സംസ്ഥാനത്ത് എല്ലാവർക്കും ഇനി ആരോഗ്യ പരിരക്ഷ: ഇൻഷുറൻസ് ഇല്ലാത്തവർക്കും സൗജന്യ ചികിത്സാ പദ്ധതി

സംസ്ഥാനത്ത് സാർവത്രിക ആരോഗ്യ പരിരക്ഷ നടപ്പിലാക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാസ്പ്,....

സംസ്ഥാനത്ത് 312 ആശുപത്രികൾ ദേശീയ ഗുണനിലവാരത്തിൽ; നാല് ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി എൻക്യുഎഎസ് അം​ഗീകാരം:മന്ത്രി വീണാ ജോർജ്

സംസ്ഥാനത്തെ 4 ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി എൻ.ക്യു.എ.എസ്. (നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാന്റേർഡ്‌സ്) അംഗീകാരം ലഭിച്ചതായി മന്ത്രി വീണാ ജോർജ്.....

രാജ്യത്ത് ആദ്യം: സംസ്ഥാന തലത്തിന് പുറമേ ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കി കേരളം

2025ലെ 5 ജില്ലകളുടെ ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കി കേരളം. രാജ്യത്ത് ആദ്യമായാണ് സംസ്ഥാന തലത്തിന് പുറമേ ജില്ലാതലത്തിലുള്ള ആന്റിബയോഗ്രാം ഒരു....

Page 1 of 581 2 3 4 58