സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ 4 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് കൂടി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി....
Veena George
ലോകത്തിന് മാതൃകയായ കേരളത്തിലെ ആരോഗ്യമേഖലയുടെ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ, സ്വകാര്യ മേഖലയ്ക്ക് വേണ്ടി അക്രമം അഴിച്ചു വിടാനാണ് യൂത്ത് കോൺഗ്രസ് ശ്രമിക്കുന്നതെന്ന്....
തന്റെ വസതിക്ക് നേരെ നടന്ന യൂത്ത് കോൺഗ്രസ് ആക്രമണങ്ങളെ അപലപിച്ച് മന്ത്രി വീണാ ജോർജ്. ഔദ്യോഗിക വസതിക്ക് നേരെ ശവപ്പെട്ടിയും....
മന്ത്രി വീണാ ജോർജിന്‍റെ വസതിയിലേക്ക് അതിക്രമിച്ച് കയറി യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന് നാനാഭാഗങ്ങളിൽ നിന്നും വിമർശനം. അത്യന്തം ഹീനമായ....
വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രിക്രിയയിൽ വയറ്റിൽ ശസ്ത്രക്രിയയ്ക്ക് ശേഷം കത്രിക കുടുങ്ങിയെന്ന പരാതിയിൽ വീഴ്ച വരുത്തിയവർക്കെതിരെ ഒരു ദാക്ഷണ്യവും കാണിക്കില്ലെന്നും....
കേരള അങ്കണവാടി വര്‍ക്കേര്‍സ് & ഹെല്‍പ്പേഴ്‌സ് ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ക്ഷേമനിധി വിഹിതം അടക്കുന്നതില്‍ മുടക്കം വന്നിട്ടുള്ളതും കുടിശ്ശിക അടച്ച്....
മലപ്പുറം കോട്ടക്കുന്നിൽ ഫുഡ് സ്ട്രീറ്റ് ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിർവഹിച്ചു. മലബാറിലെ ഭക്ഷ്യ ടൂറിസം മേഖലക്ക് പുതുജീവന്‍ നല്‍കുന്നതാണ്....
മികവിന്റെ പടവിൽ ഓരോ അടിയും മുന്നോട്ട് നീങ്ങുകയാണ് കേരളം. ആരോഗ്യ രംഗത്ത് ലോക രാജ്യങ്ങളോട് കിടപിടിക്കുന്നതാണ് കേരളത്തിലെ ആരോഗ്യ രംഗം.....
കൃത്യമായി സ്കൂൾ കുട്ടികൾക്ക് പാഠപുസ്തകങ്ങൾ എത്തിക്കാനുള്ള കേരള സർക്കാരിന്റെ പരിശ്രമത്തെ പുച്ഛിച്ചു തള്ളുന്ന പ്രതിപക്ഷ പ്രതികരണത്തെ ശക്തമായി അപലപിച്ച് ആരോഗ്യ....
കേരളത്തെ സമഗ്രമേഖലകളിലും ലോകത്തിൻ്റെ നെറുകയിലേക്ക് ഉയർത്തുന്ന കേരള സർക്കാർ ഇപ്പോൾ പുതിയ ഒരു തീരുമാനത്തിലേക്കും ചുവട് വയ്ക്കുകയാണ്. കേരളത്തെ സമ്പൂർണ....
സംസ്ഥാനത്ത് ആശുപത്രി വികസനത്തിന് വൻ നിക്ഷേപം 19 ആശുപത്രികളിൽ 2,789 കോടി രൂപയുടെ വികസനം നടപ്പിലാക്കി ആരോഗ്യ മന്ത്രി വീണാ....
കെജിഎംസിടിഎയുടെ എൻട്രി കേഡറുമായി ബന്ധപ്പെട്ട ശമ്പള പരിഷ്കരണ ഉത്തരവ് സർക്കാർ പുറത്തിറക്കിയിട്ടുണ്ടെന്നും ഇതിൽ ധനകാര്യ വകുപ്പ് വളരെ പോസിറ്റീവ് ആയ....
നിപ രോഗിയെ പരിചരിപ്പിക്കുന്നതിലൂടെ ഉണ്ടായ അണുബാധയും നിപയുടെ അത്യപൂര്‍വമായ സങ്കീര്‍ണതയായ ഡിലൈഡ് എന്‍സഫലിറ്റിസ് എന്ന അവസ്ഥയെയും അതിജീവിച്ച ടിറ്റോയെയും മാതാപിതാക്കളെയും....
സമൂഹത്തിൽ കഷ്ടതകൾ അനുഭവിക്കുന്നനവർക്ക് എന്നും കൈത്താങ്ങാണ് ഇടത്പക്ഷ ജനാധിപത്യ മുന്നണി നേതൃത്വം നൽകുന്ന കേരള സർക്കാർ. ജനങ്ങളുടെ ക്ഷേമത്തിനും പാവങ്ങൾക്ക്....
കേരളത്തിന്റെ കാന്‍സര്‍ ചികിത്സാ രംഗത്ത് ലോകോത്തര സൗകര്യങ്ങളുമായി കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍. 384.34 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച....
ദൃശ്യ ദാമോദരൻ ‘കേന്ദ്രസർക്കാർ കേരളത്തിന് അനുവദിച്ച മെഡിക്കൽ കോളേജ് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് നഷ്ടപ്പെടുന്നു, കൊല്ലം ആശ്രാമത്ത് അനുവദിച്ച മെഡിക്കൽ....
കൊല്ലം ആശ്രാമത്തെ ഇഎസ്ഐ ആശുപത്രിയെ മെഡിക്കല്‍ കോളേജ് ആക്കണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചിട്ടില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്. കേന്ദ്രം എയിംസ്....
കുട്ടികളുടെ ആരോഗ്യ വിവരങ്ങളും പദ്ധതികളും അറിയാനായി 104 എന്ന ടോൾ ഫ്രീ നമ്പരിൽ വിളിക്കാം. ആരോഗ്യ വകുപ്പിന്റെ ഹെൽപ്പ് ലൈൻ....
കാൻസർ പ്രതിരോധ ക്യാംപെയ്നില്‍ എട്ട് ലക്ഷത്തിൽ കൂടുതൽ ആളുകൾ സ്ക്രീനിങ്ങിൻ്റെ ഭാഗമായെന്ന് മന്ത്രി വീണാ ജോർജ്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ....
സ്ത്രീകളുടെ വിദ്യാഭ്യാസം, ശാക്തീകരണം തുടങ്ങിയ മേഖലകളിൽ മികച്ച ഉദാഹരണമാണ് കേരളമെന്ന് സംസ്ഥാന വനിത ശിശുക്ഷേമ വകുപ്പും വനിത വികസന കേർപ്പറേഷനും....
കേരളത്തിലെ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെയുളള നുണ പ്രചരണം ഇന്നും ഇന്നലെയും തുടങ്ങിയ പ്രതിഭാസമല്ല. ചുമതലയേറ്റതു മുതൽ മന്ത്രിക്കെതിരെയുള്ള സൈബർ ആക്രമണം....
പത്തുവർഷം മുമ്പുള്ള കേരളത്തിന്റെ ആരോഗ്യ രംഗത്തെ വിശദീകരിക്കാൻ ഒറ്റ വാക്കിൽ സാധിക്കും. കുത്തിഴിഞ്ഞു കിടക്കുക. പത്തുവർഷത്തിന് ശേഷം എന്താണ് കേരളത്തിന്റെ....
2016ൽ തകർന്ന് തരിപ്പണമായി കിടന്ന ആരോഗ്യ മേഖലയെ ആണ് ഇത്രത്തോളം പുരോഗതിയിലേക്ക് മാറ്റിയെടുത്തതെന്ന് മന്ത്രി വീണാ ജോർജ്ജ്. കേരളത്തിലെ സര്‍ക്കാര്‍....
ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ഫെഡറലിസം സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്....


