തെരഞ്ഞെടുപ്പിൽ പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞ് വീണാ ജോർജ്. ജനാധിപത്യത്തിൻറെ വിജയമാണിതെന്ന് വീണ പറഞ്ഞു. തൻറെ ജയത്തിനായി വിവിധ ആരാധനാലയങ്ങളിൽ....
Veena George
ആറന്മുളയിലെ ഇടതുമുന്നണി സ്ഥാനാർഥി വീണാ ജോർജിൻ്റെ വാഹനം അപകടത്തിൽപ്പെട്ടു. സ്ഥാനാർത്ഥിയെയും ഡ്രൈവറെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിൽ ചതവുള്ളതിനാൽ....
“മറക്കാനാവില്ല മോളേ… പ്രളയകാലത്ത് ഞങ്ങളെ രക്ഷിച്ചത് കുഞ്ഞാ” വോട്ടു ചോദിച്ച് കോഴഞ്ചേരി കീഴുകര കയ്യാലക്കകത്ത് കോളനിയിലെത്തിയ വീണാ ജോർജിനെ സ്വീകരിച്ച....
നാടിന്റെ വികസനം ഇന്ന് കണ്‍മുന്നിലുള്ള സാക്ഷാത്കാരങ്ങളാണെന്ന് ആറന്മുള മണ്ഡലം സ്ഥാനാര്‍ത്ഥിയും സിറ്റിങ് എം.എല്‍.എ.യുമായ വീണ ജോര്‍ജ്. പ്രവൃത്തിയിലൂടെ ഇവ കണ്ടും....
വീണാ ജോര്‍ജ്ജിന് മികച്ച ഭാവനയുണ്ട്. തെളിഞ്ഞ കാഴ്ചപ്പാടുണ്ട്. മുന്തിയ കരുതലുണ്ട് . അതിലെല്ലാമുപരി മികവുറ്റ ഭാഷാശൈലിയും വലുതായ സംവേദനശേഷിയും പ്രസരിപ്പുമുണ്ട്.....
ആറന്മുളയുടെ വികസന തുടർച്ചയ്ക്കും വീണ വന്നേ തീരൂവെന്നും വീണയുടെ ഭൂരിപക്ഷം വർദ്ധിക്കുമെന്നും ധനമന്ത്രി തോമസ് ഐസക്. മാറിയ സാഹചര്യത്തിൽ എംഎൽഎയുടെ....
എന്നെന്നും സമൂഹത്തിന്‍രെ എല്ലാതുറകളിലുള്ളവര്‍ക്കും തുല്യപ്രാമുഖ്യവും പങ്കാളിത്തവും നല്‍കി എല്ലാവരേയും തുല്യരായിക്കാണുന്ന എല്‍ഡിഎഫിന്‍റെ കാഴ്ചപ്പാട് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുകയാണ്. വനിതകള്‍ക്കും....
രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് പത്തനംതിട്ട നഗരസഭ, സര്‍ക്കാരുമായുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഈ മാസം 14 ന് ചേരുന്ന....
44,613 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി നേടിയത്....
എസ്എഫ്ഐ വാഴൂര്‍ ഏരിയാ കമ്മറ്റിയംഗം വിഷ്ണു ജയകുമാറാണ് പരാതി നല്‍കിയത്.....
കേരളത്തിന്റെ സംഘടനാ ചുമതലയുള്ള ബി.ജെ.പി ദേശീയ സെക്രട്ടറി ബി.എല്‍.സന്തോഷിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും ജയശങ്കറാണ്....
വിവാദങ്ങള്‍ കൊണ്ട് ഇക്കുറി ഏറ്റവും ശ്രദ്ധേയമായ മണ്ഡലമാണ് പത്തനംതിട്ട....
ലിംഗസമത്വം, സ്ത്രീശാക്തീകരണം, സാമൂഹിക നീതി എന്നിവ ഉറപ്പാക്കുന്നതിനുള്ള മികച്ച അവസരമാണ് വനിതാ മതിലെന്നും എംഎല്‍എ പറഞ്ഞു ....
മുന്‍സിപ്പല്‍ ഭരണം കോണ്‍ഗ്രസിന്റെ കയ്യിലാണെന്നത് വള്ളംകളി നടത്തി അപവാദ പ്രചാരണം നടത്തിയവര്‍ക്ക് അറിയാത്തതുമല്ല....
27 മിനിട്ട് ദൈര്‍ഘ്യമുള്ള പരിപാടി ദൂരദര്‍ശന്‍ ഉള്‍പ്പെടെ ഒന്നിലേറെ ചാനലുകളിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്....
ഇന്റോര്‍ സ്‌റ്റേഡിയ നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കാമെന്നു പറഞ്ഞ 50 കോടി രൂപ വേണ്ടെന്നാണ് നഗരസഭയുടെ നിലപാട്....
പത്തനംതിട്ട: ആറന്മുള എംഎല്‍എ വീണാ ജോര്‍ജിനെതിരെ നുണപ്രചരണവുമായി ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്. വീണാ ജോര്‍ജ് മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍....
ഇര അക്രമിയുടെ മുന്നില്‍ മാപ്പ് പറയണം എന്ന നീതി ശാസ്ത്രം....
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി പേരുയര്‍ന്നു വന്നതിനെത്തുടര്‍ന്നുണ്ടായ ആരോപണങ്ങള്‍ക്കു മറുപടിയുമായി മാധ്യമപ്രവര്‍ത്തക വീണാ ജോര്‍ജ്. അടിസ്ഥാന രഹിതവും നിരുത്തവാദവുമായ....


