veerat kohli

കോഹ്‍ലിയുടെ ആറാട്ട്… തകർപ്പൻ സെഞ്ച്വറിയോടെ ബെം​ഗളൂരു കളി തൂക്കി; പട്ടികയിൽ ഒന്നാമത്

അറുപത് പന്തിൽ പുറത്താകാതെ 105 റൺസ് അടിച്ച് തൂക്കി വിരാട് കോഹ്‍ലി. ആരാധാകരാകെ ആർപ്പു വിളിച്ചു. ബാറ്റുമായി കാണികളെ അഭിവാദ്യം....