vegetable salad : ഡയറ്റിലാണോ നിങ്ങള്‍? എങ്കില്‍ രാത്രിയില്‍ ഈ വെജിറ്റബിള്‍ സാലഡ് കഴിക്കൂ
ഡയറ്റിലാണോ നിങ്ങള്‍? എങ്കില്‍ രാത്രിയില്‍ ഈ വെജിറ്റബിള്‍ സാലഡ് കഴിക്കൂ വേണ്ട ചേരുവകൾ... കാരറ്റ് – നാല്, (നീളത്തിൽ കനം കുറച്ചു മുറിച്ചത്) കാബേജ് കനം കുറച്ചരിഞ്ഞത് ...