Vegetables | Kairali News | kairalinewsonline.com
കിഴങ്ങുകളെ കുറിച്ച് അറിവ് പകർന്ന്  കണ്ണൂരിൽ കിഴങ്ങ് ഉത്സവം

കിഴങ്ങുകളെ കുറിച്ച് അറിവ് പകർന്ന് കണ്ണൂരിൽ കിഴങ്ങ് ഉത്സവം

കേരളത്തിന്റെ കാർഷിക സംസ്‌കൃതിയുടെ ഭാഗമായിരുന്ന കിഴങ്ങുകളെ കുറിച്ച് അറിവ് പകർന്ന് കണ്ണൂരിൽ കിഴങ്ങ് ഉത്സവം.കിഴങ്ങുകൾ കൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങൾ രുചിച്ചു നോക്കാനും അവസരമുണ്ട്.കണ്ണൂർ സിവിൽ സ്റ്റേഷൻ അറുപതാം ...

വിഷരഹിത പച്ചക്കറി; കൃഷി വകുപ്പിനൊപ്പം കോട്ടയത്തെ മാധ്യമ പ്രവര്‍ത്തകരും

വിഷരഹിത പച്ചക്കറി; കൃഷി വകുപ്പിനൊപ്പം കോട്ടയത്തെ മാധ്യമ പ്രവര്‍ത്തകരും

കോട്ടയം: വിഷരഹിത പച്ചക്കറി ഉത്പാദനത്തിനായി കൃഷി വകുപ്പ് നടപ്പാക്കുന്ന ജീവനി പദ്ധതിയില്‍ പങ്കുചേര്‍ന്ന് കോട്ടയത്തെ മാധ്യമ പ്രവര്‍ത്തകരും. പ്രസ് ക്ലബ് അങ്കണത്തിലും സമീപത്തെ സ്ഥലത്തുമാണ് ജൈവ പച്ചക്കറി ...

വിഷുവിന് വിഷരഹിത പച്ചക്കറികൾ ഒരുങ്ങുന്നു

വിഷുവിന് വിഷരഹിത പച്ചക്കറികൾ ഒരുങ്ങുന്നു

വിഷരഹിത പച്ചക്കറികൾ ഒരുങ്ങുന്നു. പദ്ധതിയുടെ നടീൽ ഉദ്ഘാടനം വടക്കേക്കര കുറവാണ് തുരുത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ നിർവഹിച്ചു. വിഷരഹിത ജൈവ കാർഷിക വിളകൾ ഉൽപ്പാദിപ്പിക്കുന്നതിൽ ...

ചിത്രത്തിന് കടപ്പാട്: getty images

കൊറോണ; മാസ്‌ക് വാങ്ങാന്‍ പുറത്തിറങ്ങാന്‍ പേടി; ക്ഷാമം മൂലം സാനിട്ടറി നാപ്കിന്‍ മുതല്‍ കാബേജ് വരെ മാസ്‌കാക്കി ചൈനക്കാര്‍

കൊറോണ വൈറസ് താണ്ഡവമാടുന്ന ചൈനയിലെ വുഹാനില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ ഒരുതരത്തില്‍ നമ്മളെ ഞെട്ടിക്കുകയാണ് ചെയ്യുന്നത്. പലതും നമുക്ക് വിശ്വസിക്കാന്‍ ക‍ഴിയുന്നതിനും അപ്പുറമാണ്. ഇത് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് ...

സര്‍വ്വം വിഷമയം; പഴങ്ങളിലും പച്ചക്കറികളിലും നിരോധിത കീടനാശിനികള്‍; ജൈവ പച്ചക്കറികളിലും വ്യാജന്‍മാര്‍

സര്‍വ്വം വിഷമയം; പഴങ്ങളിലും പച്ചക്കറികളിലും നിരോധിത കീടനാശിനികള്‍; ജൈവ പച്ചക്കറികളിലും വ്യാജന്‍മാര്‍

പൊതുവിപണിയിൽനിന്ന്‌ ശേഖരിച്ച മുന്തിരി, പച്ചമുളക്‌, കോളിഫ്‌ളവർ എന്നിവയിൽ നിരോധിത കീടനാശിനിയുടെ അംശം. കാർഷിക സർവകലാശാലാ നടത്തിയ പരിശോധനയിലാണ്‌ സംസ്ഥാനത്ത്‌ നിരോധിച്ച പ്രൊഫെനോഫോസ്‌ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയത്‌. മുന്തിരിയിൽ ...

ബേബിച്ചേട്ടന്‍റെ പച്ചക്കറിക്കടയും ഒ‍ഴുകിപ്പോയി; ഇനി എല്ലാം ഒന്നില്‍ നിന്ന് തുടങ്ങണം

ബേബിച്ചേട്ടന്‍റെ പച്ചക്കറിക്കടയും ഒ‍ഴുകിപ്പോയി; ഇനി എല്ലാം ഒന്നില്‍ നിന്ന് തുടങ്ങണം

പ്രളയം തകര്‍ത്തെറിഞ്ഞ ജീവിതങ്ങളില്‍ ഒരാളാണ് ചേന്ദമംഗലത്തെ ബേബിച്ചേട്ടന്‍. പാലിയം നടയിലെ ബേബിച്ചേട്ടന്‍റെ പച്ചക്കറിക്കട അദ്ദേഹത്തിന് ലാഭമുണ്ടാക്കാനുള്ള മാര്‍ഗ്ഗമല്ല. പ്രമുഖ ഫോട്ടോഗ്രാഫര്‍ കെ ആര്‍ സുനില്‍ ഫേസ് ബുക്കിലെ‍ഴുതിയ ...

വിഷരഹിത പച്ചക്കറിക്ക് സന്ദേശവുമായി തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍; പൂജപ്പുരയില്‍ വിളയിച്ച പച്ചക്കറികള്‍ ജയില്‍കവാടത്തില്‍ വാങ്ങാം

തിരുവനന്തപുരം: വിഷരഹിത പച്ചക്കറിക്ക് ആഹ്വാനവുമായി തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയില്‍. തടവുകാരുടെ നേതൃത്വത്തില്‍നടത്തിയ കൃഷിയില്‍ വിളയിച്ച പച്ചക്കറികളുടെ വില്‍പന ജയില്‍ കവാടത്തില്‍ ആരംഭിച്ചു. ആഴ്ചയില്‍ തിങ്കള്‍, ബുധന്‍, ...

ജീവിതത്തിലെ സന്തോഷങ്ങൾക്ക് പച്ചക്കറി നിർബന്ധമാക്കുക

പച്ചക്കറികൾ ധാരാളം കഴിക്കണമെന്നു പറയാറുണ്ട്. എന്നാൽ, ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ? പല ലൈംഗിക രോഗ വിദഗ്ധരും ഇതേ കാര്യം പറയാറുണ്ട്. ലൈംഗികതയും പച്ചക്കറികളും തമ്മിൽ എന്താണ് ...

വിഷുവിനു വിഷരഹിത പച്ചക്കറിയുമായി സിപിഐഎം ഒരുക്കുന്നത് 1,500 കേന്ദ്രങ്ങൾ; 25,000 ഏക്കറിലെ കൃഷി വിളവെടുപ്പിനു തയ്യാറെന്ന് സിപിഐഎം സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: കഴിഞ്ഞ ഓണത്തിനെന്ന പോലെ വിഷരഹിത പച്ചക്കറിയുമായി വിഷുവിനെയും വരവേൽക്കാൻ സിപിഐഎം ഒരുങ്ങി. വിഷുവിനും വിഷരഹിത പച്ചക്കറി കാംപയിന്റെ ഭാഗമായി സിപിഐഎം എത്തുന്നു. 1,500 വിപണികളാണ് ഇത്തവണ ...

ശ്രീനിവാസന്‍ പറഞ്ഞ മീന്‍ അവിയല്‍ ഒരു സംഭവം തന്നെ; മീന്‍ അവിയല്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് പഠിക്കാം

മീന്‍ അവിയല്‍ ഒരിക്കലെങ്കിലും കഴിച്ചിട്ടുള്ളവര്‍ വീണ്ടും വീണ്ടും അത് കഴിക്കാന്‍ താല്‍പര്യപ്പെടുന്നവരാണ്

തൊഴില്‍-ശമ്പളം പ്രശ്‌നങ്ങള്‍ക്കു പിന്നാലെ ഗള്‍ഫില്‍ കനത്ത വിലക്കയറ്റവും; പ്രവാസികള്‍ കൂടുതല്‍ ഞെരുക്കത്തിലേക്ക്

ദുബായ്: എണ്ണവിലക്കുറവു മൂലം കമ്പനികള്‍ പിരിച്ചുവിടലും ശമ്പളം വെട്ടിക്കുറയ്ക്കലും ദുരിതത്തിലാക്കിയതിനു പിന്നാലെ വിപണിയിലെ കനത്ത വിലക്കയറ്റത്തില്‍ ഞെരുങ്ങി പ്രവാസികള്‍. ഭക്ഷ്യസാധനങ്ങള്‍ക്കും വീട്ടുപകരണങ്ങള്‍ക്കു വന്‍തോതിലാണ് വില കൂടിയിരിക്കുന്നത്. പലരും, ...

ഇന്ത്യയില്‍ പച്ചക്കറികളില്‍ വ്യാപക കീടനാശിനിയുടെ അംശമെന്നു കണ്ടെത്തല്‍; തീന്‍ മേശയില്‍ വിഷമെത്തുന്നതു സ്ഥിരീകരിച്ചു കേന്ദ്ര കൃഷി മന്ത്രാലയം

ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിയുന്ന പച്ചക്കറികളില്‍ അനുവദനീയമായതില്‍ അധികം കീടനാശിനിയുടെ അംശമുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രാലയം

കരള്‍ സംരക്ഷിക്കാന്‍ ചില എളുപ്പവഴികള്‍

കരള്‍രോഗം എങ്ങനെ തിരിച്ചറിയാന്‍ പറ്റും എന്നതാണ് സംശയം. ഒരു രക്തപരിശോധനയിലൂടെ മാത്രം ഒരിക്കലും രോഗം തിരിച്ചറിയാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

സിപിഐഎമ്മിന്റെ ജൈവ പച്ചക്കറിക്കൃഷി ആവേശമായി; സംസ്ഥാനത്തെ ഉല്‍പാദനത്തില്‍ വന്‍ വര്‍ധന; ഒരു വര്‍ഷംകൊണ്ട് പച്ചക്കറിവരവ് പകുതിയാകും

വിഷമില്ലാത്ത പച്ചക്കറി കഴിക്കാന്‍ മലയാളി പഠിപ്പിച്ച സിപിഐഎമ്മിന്റെ സന്ദേശം ജനങ്ങള്‍ ഏറ്റെടുത്തു. കേരളത്തിലെ ജൈവ പച്ചക്കറി കൃഷിയില്‍ വന്‍ വര്‍ധനയെന്ന് കൃഷി വകുപ്പിന്റെ കണക്കുകള്‍.

Latest Updates

Advertising

Don't Miss