കൈപൊള്ളിച്ച് രാജ്യത്ത് പച്ചക്കറി വില കുതിച്ചുയരുന്നു
രാജ്യത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. ഡൽഹി ഉൾപ്പടെ നിരവധി സംസ്ഥാനങ്ങളിൽ തക്കാളി ഉൾപ്പടെയുള്ള പച്ചക്കറികൾക്ക് കിലോയ്ക്ക് നൂറു രൂപയ്ക്ക് മുകളിലാണ് വില. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉണ്ടായ മഴക്കെടുതിയും ...