vehicle fired

ലോട്ടറി വാങ്ങാത്തതിന് വീടിനുള്ളില്‍ക്കയറി ഇരുചക്രവാഹനം കത്തിച്ചു: പ്രതി അറസ്റ്റില്‍

ലോട്ടറി വാങ്ങാത്തതിന് വീട്ടിനുള്ളില്‍ക്കയറി ഇരുചക്രവാഹനം കത്തിച്ച കേസിലെ പ്രതി പിടിയില്‍. വാളകം ചരുവിള പുത്തന്‍വീട്ടില്‍ ഉണ്ണി (42)ആണ് കൊട്ടാരക്കര പൊലീസിന്റെ....