Vellappalli Natesan – Kairali News | Kairali News Live l Latest Malayalam News

ഗുരുവിന്റെ പേര് ഉച്ചരിക്കാന്‍ പോലും മോദിക്ക് അര്‍ഹതയില്ല; വെള്ളാപ്പള്ളി ആര്‍എസ്എസിന്റെ അടിമപ്പണി ചെയ്യുകയാണെന്ന് സുധീരന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍

ആര്‍.ശങ്കറിനെ ആര്‍എസ്എസുകാരനായി ചിത്രീകരിക്കരുതെന്ന് മകന്‍; വിവാദങ്ങള്‍ക്ക് പിന്നില്‍ ചിലരുടെ കറുത്ത കൈകള്‍; പ്രതിമ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മോഹന്‍ ശങ്കര്‍

തിരുവനന്തപുരം: ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മകന്‍ മോഹന്‍ ശങ്കര്‍. ആര്‍.ശങ്കറിന് ആര്‍എസ്എസുകാരനായി ചിത്രീകരിക്കുന്നതില്‍ വിഷമമുണ്ടെന്നും ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയത് ചിലരുടെ താല്‍പര്യം ...

ശിവഗിരിയിലെ സന്യാസിമാര്‍ക്ക് അഹങ്കാരം; മോഡിയെ കുറ്റം പറയുന്നവര്‍ അദ്ദേഹത്തിന്റെ ഔദാര്യം പറ്റിയവരെന്ന് വെള്ളാപ്പള്ളി

ശിവഗിരി സന്യാസിമാര്‍ക്കെതിരെ പരിഹാസവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

വെള്ളാപ്പള്ളിയുടെ പാര്‍ട്ടി ആര്‍എസ്എസിന്റെ പോഷക സംഘടനയാണെന്ന് വി.എസ്; പാര്‍ട്ടി രൂപീകരണത്തോട് യോജിപ്പില്ലെന്ന് മാധവന്‍ നായര്‍

രാഷ്ട്രീയപാര്‍ട്ടി രൂപീകരണത്തോട് യോജിപ്പില്ലെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാര്‍ ജി.മാധവന്‍ നായ

മൈക്രോഫിനാന്‍സ് തട്ടിപ്പ്; വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി വിഎസിന്റെ ഹര്‍ജി; നടന്നത് 5,015 കോടി രൂപയുടെ തട്ടിപ്പ്; വിധി വരുമ്പോള്‍ കുലംകുത്തി ആരാണെന്ന് മനസ്സിലാകുമെന്ന് വിഎസ്

മൈക്രോഫിനാന്‍സ് തട്ടിപ്പു കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഹര്‍ജി സമര്‍പ്പിച്ചു.

കാന്തപുരത്തിനെതിരെ പിണറായി; പറഞ്ഞ തെറ്റ് മനസിലാക്കിയ കാന്തപുരം സമൂഹത്തിന് നല്‍കിയ സന്ദേശം തിരുത്താന്‍ തയ്യാറാകണം

വലിയ ഹൃദയ ശസ്ത്രക്രിയ നടത്താന്‍ പറ്റിയ വനിതാ ഡോക്ടര്‍മാരുണ്ടോ ' എന്നൊക്കെ ചോദിക്കുന്ന അദ്ദേഹം നേതൃത്വം നല്‍കുന്ന സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ പഠിക്കുന്നില്ലേ

ആശയങ്ങളെ പിന്തുണയ്ക്കാത്തവരെ ആര്‍എസ്എസ് ഇല്ലായ്മ ചെയ്യുന്നു; വെള്ളാപ്പള്ളി നടപ്പാക്കുന്നത് ആര്‍എസ്എസ് അജണ്ടയെന്ന് കോടിയേരി; കൂത്തുപറമ്പ് രക്തസാക്ഷികളെ അധിക്ഷേപിച്ച് വെളളാപ്പളളി

കണ്ണൂര്‍: ആര്‍എസ്എസിന്റെ ആശയങ്ങളെ പിന്തുണയ്ക്കാത്തവരെ ആര്‍എസ്എസ് ഇല്ലായ്മ ചെയ്യുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മതന്യൂന പക്ഷങ്ങളെയും കമ്മ്യൂണിസ്റ്റുകാരെയും ഇല്ലാതാക്കാനാണ് ആര്‍എസ്എസിന്റെ നീക്കം. ആര്‍എസ്എസും ഇസ്ലാമിക് ...

ജെഡിയു കൂടെ വരാന്‍ പാടില്ലാത്ത വിഭാഗമെന്ന് കരുതുന്നില്ല; ശ്രീനാരായണീയര്‍ക്ക് ബോധ്യമുള്ള കാര്യങ്ങളാണ് വിഎസ് പറയുന്നത്; തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആര് നയിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും പിണറായി

തിരുവനന്തപുരം: ശ്രീനാരായണീയര്‍ക്ക് ബോധ്യമുള്ള കാര്യങ്ങളാണ് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഉന്നയിക്കുന്നതെന്ന് സിപിഐഎം പിബി അംഗം പിണറായി വിജയന്‍. ഇതിന് വെള്ളാപ്പള്ളി നടേശന്‍ ഇതുവരെ മറുപടി പറഞ്ഞിട്ടില്ലെന്നും ...

ശാശ്വതീകാനന്ദ കേസ്; പ്രിയന്റെ വാദങ്ങൾ ദുർബലം; അന്വേഷണ ഏജൻസിയെ കുറിച്ച് പ്രതി അഭിപ്രായം പറയുന്നത് സുപ്രീംകോടതി വിരുദ്ധം

ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച്, കേസിൽ ആരോപണ വിധേയനായ പ്രിയന്റെ വാദങ്ങൾ ദുർബലമാണെന്ന് നിയമവിദഗ്ദർ

വെള്ളാപ്പള്ളിയെ പുറത്താക്കാൻ ശാശ്വതീകാനന്ദ തീരുമാനിച്ചിരുന്നു; സാമ്പത്തിക്രമക്കേടുകൾ സ്വാമിക്ക് ബോധ്യപ്പെട്ടിരുന്നുവെന്ന് എസ്എൻഡിപി മുൻ ഡയറക്ടർ ബോർഡ് അംഗത്തിന്റെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കാൻ ശാശ്വതീകാനന്ദ തീരുമാനിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ. എസ്എൻഡിപി ഡയറക്ടർ ബോർഡ് അംഗമായിരുന്നു ഡോ. വിജയൻ ആണ് ...

ശാശ്വതീകാനന്ദയുടെ മരണം; ബിജു രമേശിന്റെ ആരോപണങ്ങൾ പുതിയതല്ലെന്ന് വെള്ളാപ്പള്ളി; ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു

ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് ഡോ. ബിജു രമേശ് നടത്തിയ വെളിപ്പെടുത്തൽ പുതിയതല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

വധിക്കുമെന്ന് വെള്ളാപ്പള്ളി വിഭാഗം ഭീഷണിപ്പെടുത്തിയെന്ന് ശിവഗിരിമഠം സെക്രട്ടറി; ലോറിയോ ട്രക്കോ ഇടിച്ച് താന്‍ മരിച്ചേക്കാമെന്നും സ്വാമി ഗുരുപ്രസാദ്

വെള്ളാപ്പള്ളി നടേശന്‍ വിഭാഗത്തിലെ ഒരാള്‍ തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന്് ശിവഗിരി മഠം സെക്രട്ടറി സ്വാമി ഗുരുപ്രസാദ്.

Latest Updates

Advertising

Don't Miss