ശശി തരൂര്‍ ആനമണ്ടന്‍, പിന്നാക്ക വിരോധി; വെള്ളാപ്പള്ളി നടേശന്‍
ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തരൂര്‍ ഒരു ആനമണ്ടനാണെന്ന് വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശശി തരൂര്‍ പിന്നാക്ക വിഭാഗങ്ങളോട് ...