വെള്ളായണി കായല്‍ നവീകരണത്തിന് 96 കോടിയുടെ ഭരണാനുമതി
വെള്ളായണി കായല്‍ നവീകരണത്തിനായി 96.5 കോടി രൂപയുടെ ഭരണാനുമതി നല്കി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. കായലിന്റെ ആഴം കൂട്ടുന്നതിനും കൈത്തോടുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും കായലുമായി ബന്ധപ്പെട്ടുള്ള ...